"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / മലയാളം വേദി പ്രവർത്തനങ്ങൾ2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
[[പ്രമാണം:18032409.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:18032409.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:1803201.jpg|ലഘുചിത്രം|വലത്ത്]] |
14:17, 2 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
രാജാസിൽ പുസ്തകപ്പൂമഴ
കോട്ടക്കൽ : കോട്ടക്കൽ ഗവ : രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു്. സ്കൂൾ അസ്സംബ്ലിയിൽ വച് എല്ലാകുട്ടികളും കൊണ്ടുവന്ന പുസ്തകങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രതീകാത്മകമായി വായിക്കുകയും ചെയ്തു . ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയുടെ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്തി .പ്രധാനാധ്യാപിക കെ.വി.ലത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു . വായനാ വാരാചരണത്തോടനുബന്ധിച്ച് കഥാ കഥനം,കഥാ വായന,വായന ക്വിസ് ,കവിതക്ക് ഈണം നൽകൽ,ക്ലാസ് തല ചുമർ പത്രിക നിർമ്മാണം - എന്നെ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്
'''''''ഒ .വി വിജയൻ അനുസ്മരണം....രാജാസിലെ സ്‌മൃതി വനത്തിൽ...'പ്രശസ്ത കവി മണമ്പൂർ രാജൻ ബാബു 'അനുസ്മരണ പ്രഭാഷണം നടത്തി....'''''