"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
|-
|-
||
||
<div style="float: right;font size=4">[[file:Cardinal School  mail.jpg|thumb|പ്രവേശനോത്സവം 2017|500x500px|]]</div>
<div style="float: right;font size=4">[[file:25088CardinalSchoolmail.jpg|thumb|പ്രവേശനോത്സവം 2017|500x500px|]]</div>
||
||
<div style="float: left;width: 100%;text-align: justify;margin: 0.5px;">കാര്‍ഡിനല്‍ എച്ച്.എസ്. തൃക്കാക്കരയില്‍നിന്ന‌ും 2017 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴ‌ുതിയ 203 വിദ്യാര്‍ത്ഥികള‌ും ഉപരി പഠനത്തിന് അര്‍ഹതനേടി.നാല‌ുപേര്‍ എല്ലാവിഷയങ്ങള്‍ക്ക‌ും A+ ഗ്രേയിഡ‌ും.പതിമ‌ൂന്ന‌ുപേര്‍ 9 വിഷയങ്ങള്‍ക്ക‌ും A+ ഗ്രേയിഡ‌ും കരസ്‌ത്ഥമാക്കി.</div>

09:34, 1 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാര്‍ഡിനല്‍ വാര്‍ത്തകള്‍
ക്രിസ്തുമസ്സ് ആഘോഷങ്ങള്‍

ക്രിസ്തുമസ്സ് ആഘോഷം: കാര്‍ഡിനല്‍ എച്ച്.എസ് ലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ ഡിസംബര്‍ 23-ാം തിയതി നടന്നു.ക്രിസ്തുമസ്സ് അവധി കഴി‍ഞ്ഞ് ജാനുവരി 3-ാം തിയതി വിദ്യാലയം തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രധാനാദ്ധ്യപിക അറിയിച്ചു.
കാര്‍ഡിനല്‍ എച്ച്.എസ് വാര്‍ഷികഘോഷം : കാര്‍ഡിനല്‍ എച്ച്.എസ് വാര്‍ഷികാഘോഷങ്ങള്‍ ജാനുവരി 25-ാം തിയതി നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു.റിട്ടയര്‍ ചെയ്യുന്ന കുരിയച്ചന്‍ സാറിന് ഉചിതമായ യാത്രയയപ്പ് നല്‍കാനും തീരുമാനിച്ചു.

പ്രവേശനോത്സവം 2017
കാര്‍ഡിനല്‍ എച്ച്.എസ്. തൃക്കാക്കര 2017-2018 അദ്ധ്യാനവര്‍ഷാരംഭം 2017 ജ‌ൂണ്‍ 1-‌ാം തിയതി സ്‌ക‌ൂള്‍ അംങ്കണത്തില്‍ വച്ച് നയത്തപ്പെട്ട‌ു.ഏകദേശം 220-‌ാളം വിദ്ധ്യാര്‍ത്തികളേ ആട്ടവ‌ും പാട്ട‌ുമായി ഈ വിദ്യാലയം വരവേറ്റ‌ു.
എസ്.എസ്.എല്‍.സി.2017പരീക്ഷഫലം
കാര്‍ഡിനല്‍ എച്ച്.എസ്. തൃക്കാക്കരയില്‍നിന്ന‌ും 2017 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴ‌ുതിയ 203 വിദ്യാര്‍ത്ഥികള‌ും ഉപരി പഠനത്തിന് അര്‍ഹതനേടി.നാല‌ുപേര്‍ എല്ലാവിഷയങ്ങള്‍ക്ക‌ും A+ ഗ്രേയിഡ‌ും.പതിമ‌ൂന്ന‌ുപേര്‍ 9 വിഷയങ്ങള്‍ക്ക‌ും A+ ഗ്രേയിഡ‌ും കരസ്‌ത്ഥമാക്കി.
വായനാവാരം 2017

യോഗാദിനം 2017
എന്‍.സി.സി.,ജൂനിയര്‍ റെഡ് ക്രോസ്,ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നീ സംഘടനകള‌ുടെ നേത്രത്വത്തില്‍ ജ‌ൂണ്‍ 21 യേഗാദിനമായി ആചരിച്ച‌ു. യോഗാ പരിശീലനം നേടിയ അദ്ധ്യാപകര‌ുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശിലനം നല്‍കി.