"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:


== <strong><font color="#990000">ചരിത്രം</font></strong> ==
== <strong><font color="#990000">ചരിത്രം</font></strong> ==
1903 ല്‍ ഈപ്രദേശത്ത് പള്ളിയോടു ചേര്‍ന്നു പള്ളികൂടമെന്ന നിലയില്‍ സെന്റ്.തോമസ്‌ എല്‍ പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1951ല്‍ അപ്പര്‍ പ്രൈമറി സ്ക്കൂളായിപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍  തീരുമാനിച്ചു. 1964ആയപ്പോള്‍ മാനേജര്‍ ഫാ.കാസ്മിര്‍കോണ്‍സിസിന്‍റെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിന്‍റെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവര്‍ഷം തന്നെ ഹൈസ്കൂള്‍ ആരംഭിച്ചു .  
1903 ല്‍ ഈപ്രദേശത്ത് പള്ളിയോടു ചേര്‍ന്നു പള്ളികൂടമെന്ന നിലയില്‍ സെന്റ്.തോമസ്‌ എല്‍ പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1951ല്‍ അപ്പര്‍ പ്രൈമറി സ്ക്കൂളായിപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍  തീരുമാനിച്ചു. 1964ആയപ്പോള്‍ മാനേജര്‍ ഫാ.കാസ്മിര്‍കോണ്‍സിസിന്‍റെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിന്‍റെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവര്‍ഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിന്‍റെ നാമധേയത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂള്‍ ആരംഭിച്ചു .  


== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361833" എന്ന താളിൽനിന്ന് ശേഖരിച്ചത്