"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
കേരളത്തിലെ സ്‌കൂളുകളില്‍ ഐ.സി.ടി. ശാക്തീകൃത ക്ലാസ്‍മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂള്‍ ഐ.സി.ടി. കൂട്ടായ്‌മക്കും അതുവഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രസക്‌തിയും പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരുടെയും ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ.ടി@സ്കൂള്‍ പ്രോജക്‌ട് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമഗ്ര നൂതനപദ്ധതിയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം'. | കേരളത്തിലെ സ്‌കൂളുകളില്‍ ഐ.സി.ടി. ശാക്തീകൃത ക്ലാസ്‍മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂള്‍ ഐ.സി.ടി. കൂട്ടായ്‌മക്കും അതുവഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രസക്‌തിയും പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരുടെയും ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ.ടി@സ്കൂള്‍ പ്രോജക്‌ട് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമഗ്ര നൂതനപദ്ധതിയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം'. | ||
അനിമേഷന്‍ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക. ലഘുഅനിമേഷന്‍ സിനിമകള്‍ തയാറാക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നല്‍കുക, ഓണ്‍ലൈനില്‍ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കമ്പ്യൂട്ടര്‍ അസംബ്ലിങ് വളരെ ലളിതമായ–അല്പം ധാരണ നേടിയാല്‍ ആര്‍ക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവര്‍ത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘുപ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ ദൈനംദിന ജീവിതത്തില്‍ അവര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്രമം പരിചയപ്പെടുക, ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' പ്രവര്‍ത്തനം കൊണ്ട് ഉദേശിക്കുന്നത്. | അനിമേഷന്‍ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക. ലഘുഅനിമേഷന്‍ സിനിമകള്‍ തയാറാക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നല്‍കുക, ഓണ്‍ലൈനില്‍ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കമ്പ്യൂട്ടര്‍ അസംബ്ലിങ് വളരെ ലളിതമായ–അല്പം ധാരണ നേടിയാല്‍ ആര്‍ക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവര്‍ത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘുപ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ ദൈനംദിന ജീവിതത്തില്‍ അവര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്രമം പരിചയപ്പെടുക, ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' പ്രവര്‍ത്തനം കൊണ്ട് ഉദേശിക്കുന്നത്. | ||
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി | |||
കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ കൊച്ചുറാണി ജോയി കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ബി.സത്യസായി അദ്ധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് സബിത.ടി. ഉദ്ഘാടനം ചെയ്തൂു. 25അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റര്‍ ദേവാനന്ദന്‍ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍. |
21:41, 18 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടിക്കൂട്ടം
ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ‌്മകള്‍ സ്കൂളുകളില്‍ സംഘടിപ്പിക്കുന്നതിലൂടെ നിശ്ചിത പ്രവര്‍ത്തനപരിപാടികള്‍ വഴി അവരുടെ സര്‍ഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും ഐ.സി.ടി രംഗത്തു പഠന-പ്രവര്‍ത്തന താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും സാധിക്കുന്നു. കൂടാതെ ഈ രംഗത്തുള്ള വിദ്യാര്‍ഥികളുടെ അറിവും കഴിവും വളര്‍ത്തിയെടുക്കാനും പഠനപ്രവര്‍ത്തനങ്ങളിലുള്ള താത്‍പര്യം വളര്‍ത്താനും വിവിധ ഐ.സി.ടി അധിഷ്ഠിത തൊഴില്‍മേഖലകളേതൊക്കെയെന്ന് മനസ്സിലാക്കാനും ഈ കൂട്ടായ‌്മകള്‍ അവരെ സഹായിക്കുന്നു. കേരളത്തിലെ സ്‌കൂളുകളില്‍ ഐ.സി.ടി. ശാക്തീകൃത ക്ലാസ്‍മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂള്‍ ഐ.സി.ടി. കൂട്ടായ്‌മക്കും അതുവഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രസക്‌തിയും പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരുടെയും ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ.ടി@സ്കൂള്‍ പ്രോജക്‌ട് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമഗ്ര നൂതനപദ്ധതിയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം'. അനിമേഷന്‍ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക. ലഘുഅനിമേഷന്‍ സിനിമകള്‍ തയാറാക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നല്‍കുക, ഓണ്‍ലൈനില്‍ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കമ്പ്യൂട്ടര്‍ അസംബ്ലിങ് വളരെ ലളിതമായ–അല്പം ധാരണ നേടിയാല്‍ ആര്‍ക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവര്‍ത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘുപ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ ദൈനംദിന ജീവിതത്തില്‍ അവര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്രമം പരിചയപ്പെടുക, ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' പ്രവര്‍ത്തനം കൊണ്ട് ഉദേശിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ കൊച്ചുറാണി ജോയി കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ബി.സത്യസായി അദ്ധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് സബിത.ടി. ഉദ്ഘാടനം ചെയ്തൂു. 25അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റര്‍ ദേവാനന്ദന്‍ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.