"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssanchery (സംവാദം | സംഭാവനകൾ)
No edit summary
Ghssanchery (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
കൊണ്ടാണ് അഞ്ചേരി| എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട്  
കൊണ്ടാണ് അഞ്ചേരി| എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട്  
ആയിരുന്നുവെന്നാണ് കേള്‍വി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരി|യുമായി എന്നു പറയപ്പെടുന്നു.
ആയിരുന്നുവെന്നാണ് കേള്‍വി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരി|യുമായി എന്നു പറയപ്പെടുന്നു.
         മലയാള വ൪ഷം 1085-ാംംആണ്ടില്‍  തെക്കുട്ടുമഠത്തില്‍  കുഞ്ഞ൯ തിരുമുല്‍പ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ
         മലയാള വ൪ഷം 1085-ാംംആണ്ടില്‍  തെക്കുട്ടുമഠത്തില്‍  കുഞ്ഞ൯ തിരുമുല്‍പ്പാട് അദ്ദേഹത്തിന്റെ  
പടിപ്പുരയില്‍ കുട്ടികള്‍ക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങ്ങി.കുറെ കാലം  
ഭവനത്തിന്റെ പടിപ്പുരയില്‍ കുട്ടികള്‍ക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങ്ങി.കുറെ കാലം  
കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂള്‍ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.
കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂള്‍ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.
തുട൪ന്ന്കുഞ്ഞ൯ തിരുമുല്‍പ്പാടിന്റെ  ഉത്സാഹത്തില്‍  തന്നെ അദ്ദേഹത്തി  കുടുംബ വക കുറച്ചു സ്ഥലം  
തുട൪ന്ന്കുഞ്ഞ൯ തിരുമുല്‍പ്പാടിന്റെ  ഉത്സാഹത്തില്‍  തന്നെ അദ്ദേഹത്തിന്റെ കുടുംബ വക കുറച്ചു സ്ഥലം  
സ്കൂളിനു വേണ്ടി വിട്ടു കൊടുക്കുകയും ഈ സ്ഥലത്ത് ഓലപ്പുര കെട്ടി ഒന്നാം ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു.
സ്കൂളിനു വേണ്ടി വിട്ടു കൊടുക്കുകയും ഈ സ്ഥലത്ത് ഓലപ്പുര കെട്ടി ഒന്നാം ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു.
കൊല്ല വ൪ഷം 1090  (1915 എ.ഡി)ആയിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്.
കൊല്ല വ൪ഷം 1090  (1915 എ.ഡി)ആയിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്