"ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24516 (സംവാദം | സംഭാവനകൾ)
No edit summary
24516 (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:
സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് എം.എല്‍.എ.യുടെ വകയായി എല്‍.സി,ഡി. പ്രോജക്ടറും  
സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് എം.എല്‍.എ.യുടെ വകയായി എല്‍.സി,ഡി. പ്രോജക്ടറും  
അനുവദിച്ചു നല്‍കി. സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍ എല്ലാം പൂര്‍വ്വ വിദ്യാര്‍ത്ഥികള്ഡ
അനുവദിച്ചു നല്‍കി. സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍ എല്ലാം പൂര്‍വ്വ വിദ്യാര്‍ത്ഥികള്ഡ
സ്പോണ്‍സര്‍ ചെയ്തു.  
സ്പോണ്‍സര്‍ ചെയ്തു. ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങള്‍ മികച്ചതായിട്ടും നാട്ടില്‍ ഉയര്‍ന്നുവന്ന
അണ്‍ എയ്ഡഡ്, സി.ബി.എസ്.സി. വിദ്യാലയങ്ങളുടെ അതിപ്രസരം ഈ പൊതുവിദ്യാ
ഭ്യാസ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം
കുറയുകയും രണ്ട് ഡിവിഷന്‍ വീതം ഉണ്ടായിരുന്നത് ഒാരോ ‍ഡിവിഷനായി കുറയുകയും ചെയ്തു.
2017ല്‍ സ്കൂളിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. 2016 ഒക്ടോബര്‍
2-ാം തിയ്യതി എം.എല്‍.എ.മാരായ ശ്രീമതി.ഗീത ഗോപി, പ്രൊഫ. കെ.യു. അരുണന്‍
എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നൂറാം വാര്‍ഷികം ആഘോഷം ഉദ്ഘാടനം ചെയ്തു.
ശതാബ്ദി സ്മാരകമായി ഒരു ഹാള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ്. സ്കൂള്‍
സംരക്ഷണസമിതി അംഗങ്ങള്‍ 2017 മാര്‍ച്ചില്‍ സ്കൂള്‍ നൂറാം വാര്‍ഷികം ആഘോഷ
സമാപനം വിപുലമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
 




"https://schoolwiki.in/ഡി.വി.നോർത്ത്_എൽ.പി.എസ്_കഴിമ്പ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്