"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം ==
== എന്റെ സ്കൂൾ കുട്ടിക്കൂട്ടം ==
വിദ്യാര്‍ത്ഥികളില്‍ ഐസിടി  ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' സെന്‍റ്ജോസഫ് എ‍‍ച്ച്.എസ്.എസ്'' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ സെബാസററ്യന്‍ [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.  
വിദ്യാർത്ഥികളിൽ ഐസിടി  ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' സെൻറ്ജോസഫ് എ‍‍ച്ച്.എസ്.എസ്'' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ സെബാസററ്യൻ [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.  
22 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്.   
22 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്.   
മാസ്റ്റര്‍ ആഗ്നല്‍ എന്‍. ഫിലിപ്പ് ആണ്  സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.
മാസ്റ്റർ ആഗ്നൽ എൻ. ഫിലിപ്പ് ആണ്  സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.


കുട്ടിക്കൂട്ടം  പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
കുട്ടിക്കൂട്ടം  പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
വരി 9: വരി 9:
! Sl No !! Adm No !! Name!! Class !!Div !! School
! Sl No !! Adm No !! Name!! Class !!Div !! School
|-
|-
| 1 || 9347 || ആല്‍ബിന്‍ ജോളി.||  9 || സി. || സെന്‍റ്ജോസഫ് എ‍‍ച്ച്.എസ്.എസ്''  
| 1 || 9347 || ആൽബിൻ ജോളി.||  9 || സി. || സെൻറ്ജോസഫ് എ‍‍ച്ച്.എസ്.എസ്''  
|-
|-
|2|| 25758|| ജിഷ്ണുഗേഷ്.എന്‍.എന്‍.. ||  9 || സി || സെന്‍റ്ജോസഫ് എ‍‍ച്ച്.എസ്.എസ്''  
|2|| 25758|| ജിഷ്ണുഗേഷ്.എൻ.എൻ.. ||  9 || സി || സെൻറ്ജോസഫ് എ‍‍ച്ച്.എസ്.എസ്''  
|-
|-
|3 || 25786 || ആര്യന്‍.പി|| 9 ||  എ||സെന്‍റ്ജോസഫ് എ‍‍ച്ച്.എസ്.എസ്''  
|3 || 25786 || ആര്യൻ.പി|| 9 ||  എ||സെൻറ്ജോസഫ് എ‍‍ച്ച്.എസ്.എസ്''  
|-
|-
<!--visbot  verified-chils->

22:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ' സെൻറ്ജോസഫ് എ‍‍ച്ച്.എസ്.എസ് കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ സെബാസററ്യൻ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 22 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ ആഗ്നൽ എൻ. ഫിലിപ്പ് ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.

Sl No Adm No Name Class Div School
1 9347 ആൽബിൻ ജോളി. 9 സി. സെൻറ്ജോസഫ് എ‍‍ച്ച്.എസ്.എസ്
2 25758 ജിഷ്ണുഗേഷ്.എൻ.എൻ.. 9 സി സെൻറ്ജോസഫ് എ‍‍ച്ച്.എസ്.എസ്
3 25786 ആര്യൻ.പി 9 സെൻറ്ജോസഫ് എ‍‍ച്ച്.എസ്.എസ്