"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
CKLatheef (സംവാദം | സംഭാവനകൾ)
വിവിധ പ്രവർത്തനങ്ങൾ തലക്കെട്ടുകൾ ചേർത്തു
വരി 52: വരി 52:
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്.
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===


* ജെ.ആർ.സി
==== ജെ.ആർ.സി ====
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാര്‍ഥികളിൽ കരുണയും സേവനമനോഭാവവും വ‍ളര്‍ത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ര്‍ത്തനങ്ങൾ ഈ വര്‍ഷവും ജെ.ആര്‍.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവര്‍ഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആര്‍.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാര്‍ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി. 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
* ഫിലിം ക്ലബ്ബ് : സ്കൂളിലെ ആദ്യത്തെ ഫിലിം ക്ലബ്ബ് 2009 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇറാനിയന്‍ സംവിധായകനായ മജീദിയുടെ കളര്‍ ഓഫ് പാരഡൈസ് പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ തയ്യാറാക്കിയ സിനിമാസ്വാദനക്കുറിപ്പുകള്‍ കൈയെഴുത്തുപ്രതിയായി പുറത്തിറക്കി.
==== വിദ്യാരംഗം കലാ സാഹിത്യ വേദി ====
*  ഔ.ആർ.സി
വിദ്യാര്‍ഥികളിലെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ര്‍ത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. 2016-17 അധ്യായന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം 10-06-2016 ന് ഉച്ചക്ക് 1:45 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേര്‍ന്നു.  അംഗങ്ങളിൽനിന്ന് ക്ലാസ് കൺവിനറെ തെരഞ്ഞെടുത്തു. <br />
ഈ വർഷത്തെ ക്ലാസ് കൺവിനർമാർ..
 
* നന്ദന പവിത്രൻ  
* ആയിഷ സൽഫ കെ.
* ഹിസാന തസ്നി കെ
* ഹരിഷ്മ
* അൻഷിദ്
* ഷിഫ്ന കെ.പി. 
* അഞ്ജന
* ഷിഫാന ഷെറിൻ 
* ഷഹാന ഷെറിൻ 
* ഷഹാന <br />
 
==== ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ====
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി വിവിധ ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം.എൽ.എ. ഉദ്ഘാടനം ചെയ്തു.<br />
* എസ്.എസ് ക്ലബ്
* ഹെൽത്ത് ക്ലബ്ബ്
* നാച്ചൊറൽ ക്ലബ്ബ്
* ഒറേറ്ററി ക്ലബ്ബ്
* ഗാന്ധിദർശൻ ക്ലബ്ബ്
* മലയാളം ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
* അറബി ക്ലബ്ബ്
* ഉർദു ക്ലബ്
* ഐ.ടി ക്ലബ്ബ് <br />
എന്നിവയാണ് പ്രധാനപ്പെട്ട ക്ലബ്ബുകൾ ഇവയുടെ വിശദമായ റിപ്പോർട്ട് സ്കൂൾ ബ്ലോഗിൽ ലഭ്യമാണ്. [http://ghsirumbuzhi.blogspot.in/ ഇവിടെ ക്ലിക്ക് ചെയ്ത്] അത് വായിക്കാവുന്നതാണ്.
 
==== ഒ.ആർ.സി. ====
മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു. [http://ghsirumbuzhi.blogspot.in/search/label/%E0%B4%93.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. വിശദമായ റിപ്പോർട്ട് ഇവിടെ] വായിക്കാം.
 
==== വിജയഭേരി ====
സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. വിശദാംശങ്ങൾ [http://ghsirumbuzhi.blogspot.in/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF ഇവിടെ വായിക്കാം].


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്