"നല്ലളം എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 100: വരി 100:
[[പ്രമാണം:17554 06.jpg|thumb|'''പ്രതിജ്ഞ''']]
[[പ്രമാണം:17554 06.jpg|thumb|'''പ്രതിജ്ഞ''']]
[[പ്രമാണം:17554 17.jpg|thumb|'''നല്ല പാഠം''']]
[[പ്രമാണം:17554 17.jpg|thumb|'''നല്ല പാഠം''']]
[[പ്രമാണം:17554 21.jpg|thumb|'''സോപ്പ് നിര്‍മ്മാണം''']]
[[പ്രമാണം:17554 19.jpg|thumb|'''നന്മ വിതയ്ക്കാം''']]
[[പ്രമാണം:17554 19.jpg|thumb|'''നന്മ വിതയ്ക്കാം''']]
[[പ്രമാണം:17554 20.jpg|thumb|'''മികവ്''']]
[[പ്രമാണം:17554 20.jpg|thumb|'''മികവ്''']]

21:56, 6 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലളം എ യു പി സ്ക്കൂൾ
വിലാസം
അരീക്കാട്

കോഴിക്കോട് ജില്ല
സ്ഥാപിതം18 - ജൂലൈ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-04-201717554





ചരിത്രം

1950 ജൂണ്‍ 5 ന് ദേവദാസ് ഹയര്‍ എലിമെന്ററി സ്കൂള്‍ നിലവില്‍ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാള്‍ മാനേജരായി ദേവദാസ് എ.യു.പി സ്കൂള്‍ രജിസ്റ്റര്‍ ചെയ്ത‌ു.. 1958-59 വര്‍ഷത്തില്‍ 4 ഡിവിഷന്‍ ഉണ്ടായിരുന്നത് 1961-62 ല്‍ 6 ഡിവിഷനായി ഉയര്‍ന്നു. 1962-63 ല്‍ 7 ഡിവിഷനായും, 1972-73 ല്‍ 8 ഡിവിഷനായും, 1975-76 ല്‍ 10 ഡിവിഷനായും, 1980-81 ല്‍ 11 ഡിവിഷനായും, 1983-84 ല്‍ 12 ഡിവിഷനായും, 1984-85 ല്‍ 15 ഡിവിഷനായും ഉയര്‍ന്നു. ഇത് 1997-98 വരെ നിലവില്‍ ഉണ്ടായിരുന്നു.1999-2000 മുതല്‍ അഞ്ചാം തരത്തില്‍ ​ഇംഗ്ലീഷ് മീ‍ഡിയം പാരലല്‍ ‍ഡിവിഷന്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

13 ക്ലാസ് മ‌ുറികള്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, കൈവേല ക്ലാസ്, ഓഫീസ് മ‌ുറി, സ്റ്റാഫ് മ‌ുറി, ഭക്ഷണശാല, സ്റ്റോര്‍ റ‌ൂം, വിറക‌ുപ‌ുര, 6 ശൗചാലയങ്ങള്‍

മുന്‍ സാരഥികള്‍:

  • 1950-87 ശ്രീമതി. സി.വി.കൊച്ച‌ുസാറ
  • 1987-89 ശ്രീമതി. രാധ
  • 1989-92 ശ്രീ. പത്മനാഭന്‍
  • 1992-93 ശ്രീമതി. ബെറ്റി ഫെര്‍ണാണ്ടസ്
  • 1993-2013 ശ്രീമതി. വത്സല
  • 2013-16 ശ്രീ. ക‌ുര്യാക്കോസ് വര്‍ഗീസ്
  • 2016 മ‌ുതല്‍ ശ്രീമതി. എ.കെ. ജയശ്രീ

മാനേജ്‌മെന്റ്

നീണ്ട 44 വര്‍ഷം ശ്രീമതി രാജമ്മാള‌ുടെ ഉടമസ്തതയില്‍ നിലനിന്നിരുന്ന ഈ സ്കൂള്‍ 2002 ​ഏപ്രില്‍ മാസം മുതല്‍ പ‌ുതിയ മാനേജ്‌മെന്റിന്റെ കീഴിലായി. ശ്രി.പി.ടി. അബ്ദുുള്‍ അസീസ് ആണ് ഇപ്പോഴത്തെ മാനേജര്‍.

അധ്യാപകര്‍

  • എ.കെ..ജയശ്രീ
  • പ്രസന്ന.വി
  • ശിവന്‍.വി.സി.
  • ശ്യാംക‌ുമാര്‍.എന്‍.
  • ചന്ദ്രന്‍.എം.പി.
  • രാജീവന്‍.പി.
  • അബ്‍‌ദ‌ുള്‍ കബീര്‍.കെ
  • സ‌ുഹറാബി.എ.ടി.
  • രജനി.എം.
  • ഫിറോഷ.കെ.ഇ.
  • സ്‌മിത.കെ
  • അന‌ുഷ.സി.കെ.
  • ദിവ്യ.പി.
  • പ്രബിത.
  • അസ്സയിന്‍ക‌ുട്ടി.കെ.
  • പ്രഭാകരന്‍.എന്‍.എം.
  • റംല‌ത്ത് തൊട‌ുകര
  • രാജീവന്‍.കെ.
  • ഷാനന്ദ് ക‌ുമാര്‍.ടി.പി
  • ശ്രീദേവി.കെ.ബി.
  • അബ്‍‌ദ‌ുള്‍ മ‌ുനീര്‍.കെ

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

ശ്രീ. സെയ്ത് മ‌ുഹമ്മദ് ഷമീല്‍ (കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • 27-01-2017 ന് പൊത‌ുവിദ്യഭ്യാസ സംരക്ഷണ യജ്ഞം പരിപാടി നടത്തി.
പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
  • 30-01-2017 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.
  • സയന്‍സ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തില്‍ ശാസ്ത്രോത്സവം നടത്തി.
  • 24-02-2017 ന് കണ്ണൂര്‍ ‍വിസ്മയ പാര്‍ക്കിലേക്ക് വിനോദ യാത്ര നടത്തി.
  • 02-03-2017 ന് സ്കൂള്‍ വാര്‍ഷികം നടത്തി.
  • പൂര്‍വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം

ചിത്രങ്ങള്‍

പ്രമാണം:ഗ്രൂപ്പ് ഡാന്‍സ്.jpg
സ്കൂള്‍ കലാമേളയില്‍ നിന്ന്
പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പ്രതിജ്ഞ
നല്ല പാഠം
സോപ്പ് നിര്‍മ്മാണം
നന്മ വിതയ്ക്കാം
മികവ്
ശാസ്ത്രോത്സവം
ശാസ്ത്രോത്സവം
സ്ക‍ൂള്‍ വാര്‍ഷികം
പ‍ൂര്‍വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം

വഴികാട്ടി

"https://schoolwiki.in/index.php?title=നല്ലളം_എ_യു_പി_സ്ക്കൂൾ&oldid=354961" എന്ന താളിൽനിന്ന് ശേഖരിച്ചത്