"സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടിക്കുട്ടം) |
No edit summary |
||
വരി 4: | വരി 4: | ||
നിവിന്‍ രാജ്( 9 ഡി)--ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേര്‍. | നിവിന്‍ രാജ്( 9 ഡി)--ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേര്‍. | ||
2017-18 വർഷത്തെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിലേക്ക് 8-ാം ക്ലാസ്സിൽ നിന്നും 21 കുട്ടികളെ തിരഞ്ഞെടുത്തു. പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ജൂലൈ 24, 25 ദിവസങ്ങളിൽ നടത്തപ്പെട്ടു.രണ്ടാം ഘട്ട പരിശീലനം ഓണ അവധിക്കാലത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. |
12:49, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സെന്‍െറ് കോര്‍ണേലിയൂസ് ഹൈസ്ക്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ റോയി മാസ്റ്റര്‍-- കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
30 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്.
നിവിന്‍ രാജ്( 9 ഡി)--ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേര്‍.
2017-18 വർഷത്തെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിലേക്ക് 8-ാം ക്ലാസ്സിൽ നിന്നും 21 കുട്ടികളെ തിരഞ്ഞെടുത്തു. പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ജൂലൈ 24, 25 ദിവസങ്ങളിൽ നടത്തപ്പെട്ടു.രണ്ടാം ഘട്ട പരിശീലനം ഓണ അവധിക്കാലത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.