"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
.ലൈബ്രറി & റീഡിംഗ് റൂം - വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികള്‍ക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. | |||
ലാബുകള്‍ - കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. | |||
ഇന്റര്‍നെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് - അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍.സി.ഡി പ്രൊജക്ടര്‍, സി.ഡി ലൈബ്രറി, മള്‍ട്ടീമിഡിയാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.ലാബി൯ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് | |||
സ്കൗട്ട് & ഗൈഡ് യൂണിറ്റ് - ഈ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു. | |||
ജൂണിയര്‍ റെഡ് ക്രോസ് - ഈ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു. | |||
ക്ലാസ് ലൈബ്രറി - ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവര്‍ത്തിക്കുന്നു. | |||
വിശാലമായ പ്ലേ ഗ്രൗണ്ട് - കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ പ്ലേഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു. | |||
പ്രാര്‍ത്ഥനാലയം - കുട്ടികളുടെ ആത്മീയ വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാര്‍ത്ഥനാലയവും സ്കൂളിനോട് ചേര്‍ന്ന്ഒരുക്കിയിരിക്കുന്നു. | |||
ബോര്‍ഡിംഗ് - സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോര്‍ഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു.. | |||
ചുരുക്കത്തില്‍ കുട്ടികളുടെ സര്വ്വതോന്മുഖ വളര്‍ച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളില്‍ ഒരുക്കിയിരിക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||