"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ഹലോ ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
<gallery>
<gallery>
ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം.jpg|ഹലോ ഇംഗ്ലീഷ് ബി .ആർ .സി. ട്രെയിനർ  രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം.jpg|ഹലോ ഇംഗ്ലീഷ് ബി .ആർ .സി. ട്രെയിനർ  രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
കുട്ടികളുടെ പരിപാടി.jpg|ഹലോ ഇംഗ്ലീഷിന്റെ ഉദ്ഘാടനവേദിയില് കുട്ടികള് പരിപാടി അവതരിപ്പിക്കുന്നു
</gallery>
</gallery>

11:32, 17 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

23 -12 -2016  വെള്ളിയാഴ്ച 

വിദ്യാരംഗം കലാസാഹിത്യ ശില്പ ശാലയുടേയും ഹലോ ഇംഗ്ലീഷിന്റയും ഉദ്ഘാടനം.


   വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും  ഹലോ ഇംഗ്ലീഷിന്റയും ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്  നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് . സ്വാഗതം പറഞ്ഞു . ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി രജിത അശോകൻ നിർവഹിച്ചു .  പി .ടി എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബി .ആർ .സി. ട്രെയിനർ  രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി. ശ്രീജ ടീച്ചർ നന്ദി പറഞ്ഞു .
       "ഹാലോ ഇംഗ്ലീഷ്" കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും രാധാകൃഷ്ണൻ മാസ്റ്റർ വളരെ ലളിതമായി  ക്ലാസ്സ് എടുത്തു . ക്ലാസ് വളരെ രസകരമായിരുന്നു . കുട്ടികളുടെ പരിപാടിയും ഉണ്ടായിരുന്നു . ബബിത ടീച്ചർ ഇംഗ്ലീഷ് സ്റ്റോറി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . 

ഈ പരിപാടിയുടെ ദൃശ്യങ്ങൾ ...............