"ടി. എച്ച്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
ഗ്രേഡ്=4.5| | ഗ്രേഡ്=4.5| | ||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | ||
}} കേരളത്തിന്റെ തനതു സംസ്ക്കാരം വിളിച്ചോതുന്നതും പൂരങ്ങളുടെ നാദവിസ്മയങ്ങൾ കൊണ്ട് അനുഗ്രഹീതവുമായ തൃശ്ശൂർ റവന്യൂ ജില്ലയുടെ ആസ്ഥാനത്തിൽ അഭിമാനം കൊള്ളുന്നതും കൂടൽമാണിക്യം ക്ഷേത്രചൈതന്യം കൊണ്ട് പ്രഭാപൂരിതമായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിൽപ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നായ തെക്കുംമുറി ഹൈസ്ക്കൂൾ പുത്തൻചിറ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലാണ്. | }} | ||
== ചരിത്രം == | |||
കേരളത്തിന്റെ തനതു സംസ്ക്കാരം വിളിച്ചോതുന്നതും പൂരങ്ങളുടെ നാദവിസ്മയങ്ങൾ കൊണ്ട് അനുഗ്രഹീതവുമായ തൃശ്ശൂർ റവന്യൂ ജില്ലയുടെ ആസ്ഥാനത്തിൽ അഭിമാനം കൊള്ളുന്നതും കൂടൽമാണിക്യം ക്ഷേത്രചൈതന്യം കൊണ്ട് പ്രഭാപൂരിതമായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിൽപ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നായ തെക്കുംമുറി ഹൈസ്ക്കൂൾ പുത്തൻചിറ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലാണ്. | |||
1954ൽ വെള്ളൂർ പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങൾ ഒത്തു ചേർന്ന് സാമൂഹികമായി,സാമ്പത്തികമായി, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളായ വെള്ളൂർ, കൊമ്പത്തടുകടവ്, നാരായണമംഗലം,കണ്ണിക്കുളങ്ങര, കോവിലകത്ത് കുന്ന്, പിണ്ടാണി,മാണിയം കാവ്, പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഭൂരിഭാഗവും ഇവിടെ അധ്യയനം നടത്തുന്നത്. കാർഷിക പ്രദേശമായ പുത്തൻചിറയുടെ വിദ്യാഭ്യാസ പുരോഗതിയിൽ 63 വർഷം പിന്നിടുന്ന തെക്കുംമുറി ഹൈസ്ക്കള്ളിന് മഹത്തായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.1982ൽ ഹൈസ്ക്കൂൾ ആക്കി ഉയർത്തി. | 1954ൽ വെള്ളൂർ പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങൾ ഒത്തു ചേർന്ന് സാമൂഹികമായി,സാമ്പത്തികമായി, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളായ വെള്ളൂർ, കൊമ്പത്തടുകടവ്, നാരായണമംഗലം,കണ്ണിക്കുളങ്ങര, കോവിലകത്ത് കുന്ന്, പിണ്ടാണി,മാണിയം കാവ്, പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഭൂരിഭാഗവും ഇവിടെ അധ്യയനം നടത്തുന്നത്. കാർഷിക പ്രദേശമായ പുത്തൻചിറയുടെ വിദ്യാഭ്യാസ പുരോഗതിയിൽ 63 വർഷം പിന്നിടുന്ന തെക്കുംമുറി ഹൈസ്ക്കള്ളിന് മഹത്തായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.1982ൽ ഹൈസ്ക്കൂൾ ആക്കി ഉയർത്തി. | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{#multimaps:10.259062,76.234736|zoom=10}} | {{#multimaps:10.259062,76.234736|zoom=10}} | ||