"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== '''ഹായ് കുട്ടിക്കൂട്ടം'''== | == '''ഹായ് കുട്ടിക്കൂട്ടം'''== | ||
'''2017 മാര്‍ച്ച് 17 വെള്ളിയാഴ്ച ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി. സുധര്‍മ്മയുടെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ സീനിയര്‍ അധ്യാപകന്‍ ശ്രീ.ലാല്‍, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രന്‍കുറുപ്പ് (അധ്യാപകന്‍)എന്നിവര്‍ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷന്‍ കാലയളവില്‍ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂണ്‍ മാസം മുതല്‍ കുട്ടികളാല്‍ സ്കൂളില്‍ നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളേയും കുറിച്ച് കുട്ടികളില്‍ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവര്‍ക്ക് ഇഷ്ടമുള്ള വിഭാഗത്തില്‍ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷന്‍, ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ്&സൈബര്‍) പരിശീലനം നേടാന്‍ തീരുമാനിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജര്‍ ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിക്ക് പരിപാടി അവസാനിപ്പിച്ചു.''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||