"ജി.യു.പി.എസ് പള്ളിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool  
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
| പേര്= ഗവണ്മെന്റ് യു പി സ്കൂള് പള്ളിക്കുത്ത്
| പേര്= ഗവണ്മെന്റ് യു പി സ്കൂള് പള്ളിക്കുത്ത്
| സ്ഥലപ്പേര്=നിലമ്പൂര്‍
| സ്ഥലപ്പേര്=നിലമ്പൂര്‍

16:40, 11 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool

| പേര്= ഗവണ്മെന്റ് യു പി സ്കൂള് പള്ളിക്കുത്ത് | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാഭ്യാസ ജില്ല=വണ്ടൂര് | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 48468 | സ്ഥാപിതദിവസം= 28 | സ്ഥാപിതമാസം= സെപ്തംബര് | സ്ഥാപിതവര്‍ഷം= 1954 | സ്കൂള്‍ വിലാസം= ഗവണ്മെന്റ് യു പി സ്കൂള് പള്ളിക്കുത്ത്,പള്ളിക്കുത്ത് പി ഒ, ചുങ്കത്തറ, മലപ്പുറം ജില്ല, കേരളം | പിന്‍ കോഡ്= 679334 | സ്കൂള്‍ ഫോണ്‍= 04931 231718 | സ്കൂള്‍ ഇമെയില്‍= gupspallikuth@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= നിലമ്പൂര്‍ | ഭരണ വിഭാഗം= ഗവണ്മെന്റ് | സ്കൂള്‍ വിഭാഗം= യു പി സ്കൂള് | പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി | പഠന വിഭാഗങ്ങള്‍2= ലോവര് പ്രൈമറി | പഠന വിഭാഗങ്ങള്‍3= അപ്പര് പ്രൈമറി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 186 | പെൺകുട്ടികളുടെ എണ്ണം= 168 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 416 | അദ്ധ്യാപകരുടെ എണ്ണം= 22 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= പി ടി യോഹന്നാന് | പി.ടി.ഏ. പ്രസിഡണ്ട്= സജി പുളിക്കാവില് | സ്കൂള്‍ ചിത്രം= school-photo.png‎ | }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. <gallery>

</gallery 160*320>

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. മലബാര് ഡിസ്ട്രിക്ട് ബോര്ഡിന്റെ നേതൃത്വത്തില് 1954 സെപ്തംബര് 29 ന് ആരംഭിച്ചു. ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1976 -77 വര്ഷത്തില് 5-ാം ക്ലാസ് വരെയാണ് ഉണ്ടായത്. പള്ളിക്കുത്ത് സ്വദേശിയായ ശ്രീ ബാലഗോപാലന് നായര് സംഭാവനയായി നല്കിയ രണ്ടേക്കര് ഭൂമിയിലാണ് സ്കൂള് ആരംഭിച്ചത്.ഇപ്പോള് പ്രീ പ്രൈമറി മുതല് 7-ാം ക്ലാസ് വരെയുള്ള ക്ലാസുകള് ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

രണ്ടേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 24 ക്ലാസ് മുറികളും ഒരു ഓഫീസിൽ റൂമും ആണ് സ്കൂളിൽ ഉള്ളത് . എല്ലാ ക്ലാസ് മുറികളും വൈദ്യുദീകരിച്ചതാണ് എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യം ഉണ്ട് കമ്പ്യൂട്ടർ ലാബ് സൗകര്യവും ഉണ്ട്. പാചക പുരയും കാളി സ്ഥലവും കുട്ടികളുടെ എന്നതിന് ആനുപാതികമായി ടോയ്ലറ്റുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി