"ഏറാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 മാർച്ച് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:

ഏറാമല യു.പി.സ്‌കൂള്‍
 
ഏറാമല യു.പി.സ്‌കൂള്‍ എന്ന പേരില്‍ ഔദ്യോഗികമായും നാട്ടുകാരും വിദ്യാര്‍ത്ഥികളുമെല്ലാം അല്‍പം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂള്‍ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്. ഏറാമല പഞ്ചായത്തിന്റെ വടക്കെ അറ്റത്ത് കാഞ്ഞിരപ്പുഴയ്ക്ക് ഏതാണ്ട് 300 മീറ്റര്‍ അകലത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗ്രാമത്തിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. അക്കാലത്ത് ഓര്‍ക്കാട്ടേരിയില്‍ നിന്ന് ഏറാമലയിലേക്ക് ഊടുവഴികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ശ്രീ.പാലയാട്ട് രയരപ്പന്‍ കുറുപ്പിന്റെ  മേനേജ്‌മെന്റില്‍ ഒരു ലോവര്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ഏറാമല ഹിന്ദു ബോയ്‌സ് സ്‌കൂള്‍ എന്നായിരുന്നു. 1952 വരെ 5ാംതരം വരെയുള്ള എല്‍.പി.സ്‌കൂളായി തുടര്‍ന്നു. 1952ല്‍ ഈ വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യപ്പെടുകയും ഏറാമല ഹയര്‍ എലിമെന്ററി സ്‌കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഏറാമല പഞ്ചായത്തിലെ ആദ്യത്തെ ഹയര്‍ എലിമെന്ററി സ്‌കൂള്‍ എന്ന നിലയില്‍ ഈ സ്ഥാപനം സമീപപ്രദേശങ്ങളിലെയെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ഏക ആശ്രയമായിരുന്നു. അന്ന് വള്ളിക്കാടും അഴിയൂരും, കരിയാടും മാത്രമാണ് ഹയര്‍എലിമെന്ററി സ്‌കൂള്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കാര്‍ത്തികപ്പള്ളി, വൈക്കിലശ്ശേരി, ഓര്‍ക്കാട്ടേരി, കുന്നുമ്മക്കര, നെല്ലാച്ചേരി, ഒഞ്ചിയം തുടങ്ങിയ പ്രദേശങ്ങളിലെയെല്ലാം ജനങ്ങള്‍ക്ക് അപ്പര്‍ പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയം ഈ വിദ്യാലയമായിരുന്നു. 1958ല്‍ കേരളത്തില്‍ നടന്ന വിദ്യാഭ്യാസ പരിഷ്‌കരണ ഭാഗമായി 8ാംതരം വരെയുള്ള ഹയര്‍ എലിമെന്ററി സ്‌കൂള്‍ എല്ലാം 7ാംതരം വരെയുള്ള അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആയി മാറിയ അവസരത്തില്‍ ഈ വിദ്യാലയവും 7ാംതരം വരെയുള്ള യു.പി.സ്‌കൂളായി മാറുകയും അന്നുമുതല്‍ ഔദ്യോഗികമായി ഏറാമല യു.പി.സ്‌കൂള്‍ എന്ന് അറിയപ്പെടുകയും ചെയ്തു.  

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349362" എന്ന താളിൽനിന്ന് ശേഖരിച്ചത്