"ജി.എം.എൽ പി.എസ്. മുക്കട്ട/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''<big>''' | <big>'''<big>''' | ||
'''''വിദ്യാരംഗം കലാസാഹിത്യ വേദി'' | '''''വിദ്യാരംഗം കലാസാഹിത്യ വേദി''2016-7 | ||
'' | '' | ||
കുട്ടികളിലുളള സര്‍ഗ വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ സംരംഭത്തിന്റെ ലക്ഷ്യം മനുഷ്യനിലെ നന്മയെ വളര്‍ത്തിയെടുക്കുക എന്നതാണ്. വിദ്യാലയത്തിലെ കെ. കൃഷ്ണ ടീച്ചര്‍ ചെയര്‍മാനും നാലാം ക്ലാസ് വിദ്യാര്‍ഥിനി നൈന അനസ് കണ്‍വീനറുമായി വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍. | <small> | ||
കുട്ടികളിലുളള സര്‍ഗ വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ സംരംഭത്തിന്റെ ലക്ഷ്യം മനുഷ്യനിലെ നന്മയെ വളര്‍ത്തിയെടുക്കുക എന്നതാണ്. വിദ്യാലയത്തിലെ കെ. കൃഷ്ണ ടീച്ചര്‍ ചെയര്‍മാനും നാലാം ക്ലാസ് വിദ്യാര്‍ഥിനി നൈന അനസ് കണ്‍വീനറുമായി വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍.</small> | |||
''<big>''''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍'''.''</big>' | ''<big>''''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍'''.''</big>' | ||
* വായനാദിനാചരണവും വായനാവാരവും | <small>* വായനാദിനാചരണവും വായനാവാരവും | ||
* വായനാമത്സരം | * വായനാമത്സരം | ||
* സാഹിത്യ ക്വിസ് | * സാഹിത്യ ക്വിസ് | ||
വരി 14: | വരി 15: | ||
* പതിപ്പുകള്‍ തയ്യാറാക്കല്‍ | * പതിപ്പുകള്‍ തയ്യാറാക്കല്‍ | ||
* ബാലസഭ | * ബാലസഭ | ||
* ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കല്‍ | * ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കല്‍</small> | ||
'''പ്രതിഭാ പുരസ്ക്കാരം 2016- 17''' | '''പ്രതിഭാ പുരസ്ക്കാരം 2016- 17''' | ||
2017 ഫെബ്രുവരി 21 ന് മാങ്കുത്ത് ജി.എല്‍. പി. എസില്‍ വച്ച് നടന്നവിദ്യാരംഗം പഞ്ചായത്തു തല ശില്പശാലയില് അഭിനയത്തിന് വിദ്യാലയത്തിലെ കുമാരി നൈന അനസ് പ്രതിഭാ പുരസ്ക്കാരത്തിന് അര്‍ഹയായി | <small>2017 ഫെബ്രുവരി 21 ന് മാങ്കുത്ത് ജി.എല്‍. പി. എസില്‍ വച്ച് നടന്നവിദ്യാരംഗം പഞ്ചായത്തു തല ശില്പശാലയില് അഭിനയത്തിന് വിദ്യാലയത്തിലെ കുമാരി നൈന അനസ് പ്രതിഭാ പുരസ്ക്കാരത്തിന് അര്‍ഹയായി</small> |
12:09, 29 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി2016-7
കുട്ടികളിലുളള സര്‍ഗ വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ സംരംഭത്തിന്റെ ലക്ഷ്യം മനുഷ്യനിലെ നന്മയെ വളര്‍ത്തിയെടുക്കുക എന്നതാണ്. വിദ്യാലയത്തിലെ കെ. കൃഷ്ണ ടീച്ചര്‍ ചെയര്‍മാനും നാലാം ക്ലാസ് വിദ്യാര്‍ഥിനി നൈന അനസ് കണ്‍വീനറുമായി വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
'വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍.'
* വായനാദിനാചരണവും വായനാവാരവും
- വായനാമത്സരം
- സാഹിത്യ ക്വിസ്
- ഹിരോഷിമ ദിനാചരണം - പാവ നാടകം
- സ്കൂള്‍ സാഹിത്യ ശില്പശാല
- പതിപ്പുകള്‍ തയ്യാറാക്കല്‍
- ബാലസഭ
- ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കല്‍
പ്രതിഭാ പുരസ്ക്കാരം 2016- 17
2017 ഫെബ്രുവരി 21 ന് മാങ്കുത്ത് ജി.എല്‍. പി. എസില്‍ വച്ച് നടന്നവിദ്യാരംഗം പഞ്ചായത്തു തല ശില്പശാലയില് അഭിനയത്തിന് വിദ്യാലയത്തിലെ കുമാരി നൈന അനസ് പ്രതിഭാ പുരസ്ക്കാരത്തിന് അര്‍ഹയായി