"എം എം യു പി എസ്സ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) സ്കൂള്‍ ചരിത്രം |
||
| വരി 51: | വരി 51: | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെള്ളല്ലൂര്‍ വില്ലേജില്‍ | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെള്ളല്ലൂര്‍ വില്ലേജില്‍ | ||
പേരൂരിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍. 1962ലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സില്‍ 3 ഡിവിഷനുകളും 6-ാം ക്ലാസില്‍ 1 ഡിവിഷനുമായാണ് തുടങ്ങിയത്.നസീറാ മന്‍സിലില്‍ എസ്. ഷംസുദ്ദീന്‍ ആദ്യ വിദ്യാര്‍ത്ഥിയും കൂനന്‍ചാലില്‍ വീട്ടില്‍ കുമാരി.സുബൈദാ ബീവി ആദ്യ വിദ്യാര്‍ത്ഥിനിയുമാണ്. ആകെ 162 കുട്ടികളുമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ. കെ.പി.വാസുദേവന്‍ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്ററര്‍. 1964-ല്‍ എല്‍.പി.ക്ലാസ്സുകള്‍ കൂടി അനുവദിച്ചു. ആദ്യകാലങ്ങളില്‍ പേരൂര്‍ യു.പി.എസ്.എന്നായിരുന്നു സ്കൂളിന്റെ നാമം. ശ്രീ. മടവൂര്‍ ഭാസിയുടെ പിതാവിന്റെ സ്മരണാര്‍ത്ഥം കെ.പി.എം.യു.പി.എസ് ( ക്യഷ്ണപിളള മെമ്മോറിയല്‍ യു.പി.സ്കൂള്‍) | പേരൂരിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍. 1962ലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സില്‍ 3 ഡിവിഷനുകളും 6-ാം ക്ലാസില്‍ 1 ഡിവിഷനുമായാണ് തുടങ്ങിയത്.നസീറാ മന്‍സിലില്‍ എസ്. ഷംസുദ്ദീന്‍ ആദ്യ വിദ്യാര്‍ത്ഥിയും കൂനന്‍ചാലില്‍ വീട്ടില്‍ കുമാരി.സുബൈദാ ബീവി ആദ്യ വിദ്യാര്‍ത്ഥിനിയുമാണ്. ആകെ 162 കുട്ടികളുമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ. കെ.പി.വാസുദേവന്‍ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്ററര്‍. 1964-ല്‍ എല്‍.പി.ക്ലാസ്സുകള്‍ കൂടി അനുവദിച്ചു. ആദ്യകാലങ്ങളില്‍ പേരൂര്‍ യു.പി.എസ്.എന്നായിരുന്നു സ്കൂളിന്റെ നാമം. ശ്രീ. മടവൂര്‍ ഭാസിയുടെ പിതാവിന്റെ സ്മരണാര്‍ത്ഥം കെ.പി.എം.യു.പി.എസ് ( ക്യഷ്ണപിളള മെമ്മോറിയല്‍ യു.പി.സ്കൂള്‍) | ||
എന്ന് പുനര്‍നാമകരണം ചെയ്തു. 1970-കളില്‍ ശ്രീ. മടവൂര്‍ ഭാസി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കല്ലറ ശ്രീ. ഗോപന്‍ മുതലാളിക്ക് കൈമാറി. 1980-ല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കാസിംകുഞ്ഞ് ഈ സ്കൂള്‍ ഏറെറടുക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാറ്‍ത്ഥം ഈ സ്കൂളിന്റെ പേര് എം.എം.യു.പി.എസ്.(മുസ്തഫാ മെമ്മോറിയല്‍ യു.പി.സ്കൂള്‍) എന്നാക്കി മാററി. 1990കളില്‍ പൊതുവിദ്യാലയങ്ങളെ ബാധിച്ച മാന്ദ്യം ഈ സ്കൂളിനേയും ബാധിച്ചു. 27 ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1997 ആയപ്പോഴേക്കും 200-ല്‍ താഴെ വിദ്യാര്‍ത്ഥികളും 10 -ല്‍ താഴെ അധ്യാപകരുമായി ചുരുങ്ങി. 2001-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. യു.പി ക്ലാസുകളായിരുന്നു ആദ്യം തുടങ്ങിയത്. 2004 ആയപ്പോള്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി. ക്ലാസുകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. ഇപ്പോള്‍ 30 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 6 വാഹനങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഒരുക്കി. എല്ലാ രംഗങ്ങളിലും പി.ടി.എ .യും മാനേജ്മെന്റും സവിശേഷ ശ്രദ്ധപുലര്‍ത്തിയതോടെ 2011-12 അധ്യയനവര്‍ഷമായപ്പോള്‍ ഒരു വലിയസ്ഥാപനമായി മാറി. നിലവില്‍ ശ്രീ.എം.ഐ.അജികുമാറാണ്. ജനപ്രതിനിധികളുടേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സജീവ ശ്രദ്ധയില്‍ ഈ സ്കുള്‍ 2009-ല്‍ ദേശീയ മികവിലേക്കുയരുകയും ദേശീയ അധ്യാപക സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കുവാനുളള അവസരം സ്കൂളിന് ലഭിക്കുകയും ചെയ്തു. പന്ത്രണ്ടോളം സവിശേഷമായ പഠനങ്ങള്‍ നടത്തി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി പ്രാതിനിധ്യം. 2011- 12-ല്‍ രാജസ്ഥാനിലെ ജയ്പൂരിലും, 2014-15-ല്‍ ബാംഗ്ളൂരിലും വച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു. | എന്ന് പുനര്‍നാമകരണം ചെയ്തു. 1970-കളില്‍ ശ്രീ. മടവൂര്‍ ഭാസി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കല്ലറ ശ്രീ. ഗോപന്‍ മുതലാളിക്ക് കൈമാറി. 1980-ല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കാസിംകുഞ്ഞ് ഈ സ്കൂള്‍ ഏറെറടുക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാറ്‍ത്ഥം ഈ സ്കൂളിന്റെ പേര് എം.എം.യു.പി.എസ്.(മുസ്തഫാ മെമ്മോറിയല്‍ യു.പി.സ്കൂള്‍) എന്നാക്കി മാററി. 1990കളില്‍ പൊതുവിദ്യാലയങ്ങളെ ബാധിച്ച മാന്ദ്യം ഈ സ്കൂളിനേയും ബാധിച്ചു. 27 ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1997 ആയപ്പോഴേക്കും 200-ല്‍ താഴെ വിദ്യാര്‍ത്ഥികളും 10 -ല്‍ താഴെ അധ്യാപകരുമായി ചുരുങ്ങി. 2001-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. യു.പി ക്ലാസുകളായിരുന്നു ആദ്യം തുടങ്ങിയത്. 2004 ആയപ്പോള്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി. ക്ലാസുകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. ഇപ്പോള്‍ 30 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 6 വാഹനങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഒരുക്കി. എല്ലാ രംഗങ്ങളിലും പി.ടി.എ .യും മാനേജ്മെന്റും സവിശേഷ ശ്രദ്ധപുലര്‍ത്തിയതോടെ 2011-12 അധ്യയനവര്‍ഷമായപ്പോള്‍ ഒരു വലിയസ്ഥാപനമായി മാറി. നിലവില്‍ ശ്രീ.എം.ഐ.അജികുമാറാണ്. ജനപ്രതിനിധികളുടേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സജീവ ശ്രദ്ധയില്‍ ഈ സ്കുള്‍ 2009-ല്‍ ദേശീയ മികവിലേക്കുയരുകയും ദേശീയ അധ്യാപക സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കുവാനുളള അവസരം സ്കൂളിന് ലഭിക്കുകയും ചെയ്തു. പന്ത്രണ്ടോളം സവിശേഷമായ പഠനങ്ങള്‍ നടത്തി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി പ്രാതിനിധ്യം. 2011- 12-ല്‍ രാജസ്ഥാനിലെ ജയ്പൂരിലും, 2014-15-ല്‍ ബാംഗ്ളൂരിലും വച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു. ഉപജില്ല, ജില്ല, സംസ്ഥാന തലത്തില്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ്യത്തി പരിചയ മേളകളിലും കലാ- കായിക മേളകളിലും തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പുകള്‍ നേടുന്നതിനും പഠനമികവുകള്‍ക്കൊപ്പം പാഠേൃതര വിഷയങ്ങളിലുള്ള മികവുകളും ഉറപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആസ്സാം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദര്‍ എസ്.എസ്.എ യുടെ നേത്യത്വത്തില്‍ സ്കൂള്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ശക്തമായ പി.ടി.എ യും ക്ലാസ് പി.ടി.എ യുമാണ് ഇവിടെയുള്ളത്. നഗരൂര്‍ പഞ്ചായത്തിലെ ഏററവും നല്ല പി.ടി.എ യ്ക്കുള്ള അംഗീകാരം തുടര്‍ച്ചയായി ലഭിച്ചു. ശ്രീ. എ.പി. സന്തോഷ് ബാബു പി.ടി.എ പ്രസിഡന്റായും ശ്രീമതി. മിനി ഷാജഹാന്‍ എം.പി.ടി.എ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ഇവിടെ ഉന്നത നിലവാരം പുലര്‍ത്തുന്ന ലാബ്, ലൈബ്രറി എന്നിവ സ്കൂള്‍ തലത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസുകളിലും ലാബും ലൈബ്രറിയും ഉണ്ട്. ഇന്റര്‍നെററ് സംവിധാനത്തോട് കൂടി 9 ലാപ്ടോപ്പുകളും 4 ഡെസ്ക് ടോപ്പുകളുും ഉള്‍പ്പെടുന്ന വിപുലമായ ഐ.ടി. ലാബ്, വീഡിയോകോണ്‍ഫറന്‍സ് സംവിധാനത്തോടു കൂടിയ ഒരു സ്മാര്‍ട്ട് ക്ലാസ്സും ഇവിടെ പ്രവര്‍ത്തിക്കുന്നു. 5 വര്‍ഷമായി സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ വെര്‍ച്വല്‍ വോട്ടിംങ് യന്ത്രത്തിന്റെ സഹായത്താല്‍ നടത്തിവരുന്നു. 2016- 2017 അധ്യയന വര്‍ഷത്തില്‍ ക്ലാസ് മോഡിഫിക്കേഷന്റെ ഭാഗമായി അതാത് ക്ലാസുകളില്‍ തന്നെ ലാബ്, ലൈബ്രറി, കായിക വിദ്യാഭ്യാസത്തിനുള്ള കളി ഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ സജ്ജീകരിക്കുകയും ക്ലാസ് പി.ടി.എ യുടെ നേത്യത്വത്തില്‍ ക്ലാസുകളെല്ലാം ഹൈടെക് ആക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 2 ക്ലാസുകള്‍ ഹൈടെക് ക്ലാസുകളാക്കി മാററി. | ||
് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
| വരി 63: | വരി 165: | ||
* എൻ.എസ്.എസ്. | * എൻ.എസ്.എസ്. | ||
* കലാ-കായിക മേളകൾ | * കലാ-കായിക മേളകൾ | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
</font> | </font> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||