"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവര്‍ത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയില്‍ പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഒട്ടേറെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ക്ലാസുകള്‍, പഠനയാത്രകള്‍, കലാമേളകള്‍, ദിനാചരണങ്ങള്‍, ദേശീയദിനാഘോഷങ്ങള്‍ അങ്ങനെ പലതും. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||