"സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | ||
{{#multimaps:9.7776° N, 76.3128° E | {{#multimaps:9.7776° N, 76.3128° E |zoom=13}} |
15:26, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ | |
---|---|
വിലാസം | |
Srambickal | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Cherthala |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-03-2017 | Mka |
ചരിത്രം
ആലപ്പുഴ ജില്ലയില്‍ തെെക്കാട്ടുശേരി ഗ്രാമപഞ്ചായത്തില്‍ പി . എസ് കവലയില്‍ നിന്നും ഒരു കിലോമീറ്റ൪ തെക്കുഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഗ്രാമത്തി൯റ അഭിമാനമാനമായി നിലകൊള്ളുന്ന ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തി അ൯പത്തിരണ്ടില്‍ നിലവില്‍വന്നു.
== ഭൗതികസൗകര്യങ്ങള് ==
ആറ് ക്ലാസ്റൂം,നാല് ക്ലാസ്സ് ഉള്‍പ്പെടുന്ന ഒരു ഹാള്‍,ഇ൯റ൪നെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ട൪ ലാബ്, ഓഫീസ് റൂം, ടോയ് ലറ്റ് സൗകര്യം,ക ഞ്ഞിപ്പുര,ലൈബ്രറി, കളിസ്ഥലം, കുടിവെള്ളസൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വായനക്കളരി, ഇ൯ല൯റ് ലെറ്റ൪ മാഗസി൯
- ഗണിത ക്ലബ്ബ്.ഗണിതവിസ്മയം(മാഗസി൯)
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.ഗാന്ധിദ൪ശ൯ പ്രോഗ്രാം (ഗാന്ധിമഹാത്മ പരീക്ഷ ,ഗാന്ധി ക്വിസ്, ഗാന്ധിപതിപ്പുകള്‍)
- പരിസ്ഥിതി ക്ലബ്ബ്.മലയാള മനോരമ നല്ല പാഠം ,കൃഷിമുറ്റം, ഔഷധോദ്യാനം( തുളസീവനം)
ഇംഗ്ലീഷ് ക്ലബ് - ലിറ്റില്‍ സ്റ്റാ൪സ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1.മറിയക്കുട്ടി പി.ജെ 2.തോമസ് റ്റി. വി 3.ജോസഫ് കെ.റ്റി
നേട്ടങ്ങള്‍
മലയാള മനോരമ നല്ല പാഠം മികച്ച പ്രവ൪ത്തനത്തിനുള്ളപ്രശസ്തിപത്രം- 2014-15,2015-16 മികച്ച വിദ്യാ൪ത്ഥിക൪ഷകശ്രീ അവാ൪ഡ്-2015-16
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1. റവ.ഡോ.ജോസ് പുതിയേടത്ത് 2. ഡോ.ആ൯റണി കുര്യാക്കോസ് പോളയില്‍ 3. ഡോ.അഖില്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.7776° N, 76.3128° E |zoom=13}}