"കീഴരിയൂർ എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| KEEZHARIYUR M L P SCHOOL}} | {{prettyurl| KEEZHARIYUR M L P SCHOOL}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=നടുവത്തൂർ | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16514 | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= നടുവത്തൂർ പി.ഒ, <br/>കൊയിലാണ്ടി<br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673620 | ||
| | | സ്കൂൾ ഫോൺ= 9497865760 | ||
| | | സ്കൂൾ ഇമെയിൽ= kmlps1925@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മേലടി | | ഉപ ജില്ല=മേലടി | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ= എൽ പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 28 | | ആൺകുട്ടികളുടെ എണ്ണം= 28 | ||
| പെൺകുട്ടികളുടെ എണ്ണം= 37 | | പെൺകുട്ടികളുടെ എണ്ണം= 37 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 65 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബിന്ദു ഇ.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സൈനുദ്ദീൻ ടി യു | ||
| | | സ്കൂൾ ചിത്രം= 16514_school_photo.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'' | ''കീഴരിയൂർ പഞ്ചായത്ത്8ാം വാർഡിൽ നടുവത്തൂരിൽ മുത്താമ്പി കീഴരിയൂർ റോഡ് സൈഡിൽ നടേരിക്കടവിൽ നിന്നും ഏതാണ്ട് 200 മീറ്റർ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂർ എം എൽ പി സ്കൂൾ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താംബി യിൽ നിന്നും രണ്ട് കിലോ മിറ്റർ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റർ കിഴക്ക് മാറി അർജൂനൻകുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു. | ||
1925 | 1925 ൽ വിദ്യാതൽപരായ പ്രമുഖ വ്യക്തികളുടെ ശ്രമ ഫലമായി കോട്ടയാംപുറത്ത് ഖാദർ ആളിൻെറ മാനേജ്മെൻറിൻെറ കീഴിൽ നടേരിക്കടവിന് സമീപമുള്ള ഒരു വലിയ പീടികയുടെ മുകളിലാണ് പ്രസ്തുത സ്കൂളിൻെറ പിറവി കോട്ടയാംപുറത്ത് അതൃമാൻകുട്ടിയാണ് ആദ്യത്തെ വിദ്യാർഥി . | ||
അൽപ വർഷം കൊണ്ട് ഇന്ന് സ്കൂൾ കെട്ടിടംനിൽക്കുന്ന വടക്കയിൽ പറംബിൽ കെട്ടിയുണ്ടാക്കിയ സാമാല്യം വലിയ ഓലഷെഡിലേക്ക് ഷിഫ്റ്റ് ചെയ്ത് പ്രവർത്തനം തുടർന്നു മതപഠനത്തിനുള്ള സൗകര്യം കൂടി തൊട്ടടുത്ത ഉണ്ടായിരുന്നതിനാൽ രണ്ടും മൂന്നും കിലോ മീറ്റർ ദൂരെ നിന്ന്പോലും മുസ്ളിം വിദ്യാർഥികൾ ഈ വിദ്യാലത്തിലേക്ക് വന്നിരുന്നു | |||
ആദ്യ മാനേജരുടെ മരണശേഷം | ആദ്യ മാനേജരുടെ മരണശേഷം മകൻ കോട്ടയാംപുറത്ത് കുഞ്ഞമ്മദ് എന്നവരിലേക്ക് മാനേജ്മെൻറ് കൈമാറിയതോടെ ഷെഡ് മാറ്റി നാല് ഭാഗം ചുവരുകളുള്ള ഓലമേഞ്ഞ മേൽക്കൂരയുള്ള കെട്ടിടം പണിതു 1939 മുതൽ 1961 വരെ ഇവിടെ അഞ്ചാം ക്ളാസും ഉണ്ടായിരുന്നു | ||
1995ൽ കുഞ്ഞമ്മദ് മാസ്റ്റർ മാനേജ്മെൻറ് മകൻ കെ പി അബ്ദുള്ളയ്ക്ക് കൈമാരിയതിന് ശേഷം വളരെ സൗകര്യത്തോട് കൂടിയുള്ള ഓടു മേഞ്ഞ കെട്ടിടമുണ്ടാക്കി ഇടക്കാലത്ത് സർക്കാരിൻെറ അടച്ചു പൂട്ടൽ ഭീഷണി നേരിടേണ്ടി വന്നെങ്കിലും തദ്ദേശീയരുടേയും അധ്യാപകരുടേയും മാനേജരുടേയും കൂട്ടായ്മയാൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൽ കഴിഞ്ഞിരിക്കുന്നു പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ പരമാവധി മെച്ചപ്പെടുത്തുന്നതിനായി അധ്യാപകരോടൊപ്പം വിദ്യാഭ്യാസകാര്യങ്ങളിൽ വളരെ തൽപരനും ബിരുദാനന്തര ബിരുദധാരിയുമായ മാനേജർ എല്ലാ സഹായത്തിനും കൂടെയുണ്ട് . സ്കൂളിൻെറ ഭൗതികസാഹചര്യങ്ങൾ അനുയോജ്യമാം വിധം മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ പഠനോപകരണങ്ങൾ വൈദ്യുതി കളിപ്പാട്ടങ്ങൾ ഫർണ്ണിച്ചരുകൾ തുടങ്ങിയവ ലഭ്യമാക്കുന്നതിലും മാനേജർ പ്രത്യേക ശ്രദ്ധ പതിപ്പക്കുന്നു | |||
കുട്ടികൾക്ക് കക്കൂസ് വാട്ടർ ടാങ്ക് പൈപ്പ് വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലവും ഇവിടെയുണ്ട് സാകൂളിൻെറ സർവതോന്മുഖമായ പുരോഗതിയിൽ വളരെ ശ്രദ്ധയും സജീവതയും ഉള്ള പി.ടി.എ ,എം പി.ടി.എ കമ്മിറ്റികളും സ്കൂളിൽ പ്രവർത്തിക്കുന്നു.പഠനകാര്യങ്ങളിലെന്നപോലെ തന്നെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട് ഇടക്കിടെയുള്ള വൈദ്യപരിശോധന പ്രഥമശ്രുശ്രൂഷ കിറ്റ് എന്നിവയും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട് . തദ്ദേശീരായ കർഷകർ പൂഴിത്തൊഴിലാളികൾ,സർക്കാർ-അർദ്ധസർക്കാർ ഉദ്യോഗസ്ഥർ ഗൾഫുകാർ തുടങ്ങി വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട്. | |||
== <big><small>'''ഭൗതിക സൗകര്യങ്ങൾ'''</small> == | == <big><small>'''ഭൗതിക സൗകര്യങ്ങൾ'''</small> == | ||
വരി 44: | വരി 40: | ||
=='''പഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* | * കാർഷിക ക്ലബ്ബ് | ||
* ഗണിത ക്ലബ്ബ് | * ഗണിത ക്ലബ്ബ് | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* | * ഹെൽത്ത് ക്ലബ്ബ് | ||
* വിദ്യാരംഗം കലാ സാഹിത്യവേദി | * വിദ്യാരംഗം കലാ സാഹിത്യവേദി | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
വരി 53: | വരി 49: | ||
'''<big>സ്കൂളിലെ | '''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ</big> : | ||
#കുുഞ്ഞാമദ് | #കുുഞ്ഞാമദ് മാസ്റ്റർ | ||
# മാധവി | # മാധവി ടീച്ചർ | ||
# | #നാരായണൻ മാസ്റ്റർ | ||
#അമ്മദ് | #അമ്മദ് മാസ്റ്റർ | ||
# | #കോയസ്സൻ മാസ്റ്റർ | ||
#അമ്മദ് | #അമ്മദ് മാസ്റ്റർ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
# മികച്ച സൗകര്യങ്ങളോട് കൂടിയ ഇരു നില കെട്ടിടം | # മികച്ച സൗകര്യങ്ങളോട് കൂടിയ ഇരു നില കെട്ടിടം | ||
# | # സ്മാർട്ട് ക്ലാസ് റൂം | ||
# | # കമ്പ്യൂട്ടർ ലാബ് | ||
# ലൈബ്രറി | # ലൈബ്രറി | ||
# പുതിയ പാചകപ്പുര | # പുതിയ പാചകപ്പുര | ||
# വാഹന സൗക്യം | # വാഹന സൗക്യം | ||
== '''പ്രശസ്തരായ | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' '''== | ||
#ഇ | #ഇ ഉമ്മർ മാസ്റ്റർ | ||
# | #സൈനുദ്ദീൻ | ||
#മൂസ്സ ഹാജി | #മൂസ്സ ഹാജി | ||
# | # | ||
വരി 77: | വരി 73: | ||
# | # | ||
=== ഇപ്പോഴത്തെ | === ഇപ്പോഴത്തെ അദ്ധ്യാപകർ === | ||
# ബിന്ദു ഇ എം | # ബിന്ദു ഇ എം | ||
# | # അൻസാർ കെ കെ | ||
# ഷീജ വി എം | # ഷീജ വി എം | ||
# രജിത്ത് ടി കെ | # രജിത്ത് ടി കെ | ||
# റീമ | # റീമ എൻ കെ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 88: | വരി 84: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കൊയിലാണ്ടി ബസ്സ് | *കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 6കി.മി. അകലം മുത്താമ്പി -കീഴരിയൂർ റോഡിൽ | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
വരി 97: | വരി 93: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:}} | {{#multimaps:}} | ||
<!--visbot verified-chils-> |
21:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കീഴരിയൂർ എം.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
നടുവത്തൂർ നടുവത്തൂർ പി.ഒ, , കൊയിലാണ്ടി കോഴിക്കോട് 673620 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9497865760 |
ഇമെയിൽ | kmlps1925@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16514 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു ഇ.എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
കീഴരിയൂർ പഞ്ചായത്ത്8ാം വാർഡിൽ നടുവത്തൂരിൽ മുത്താമ്പി കീഴരിയൂർ റോഡ് സൈഡിൽ നടേരിക്കടവിൽ നിന്നും ഏതാണ്ട് 200 മീറ്റർ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂർ എം എൽ പി സ്കൂൾ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താംബി യിൽ നിന്നും രണ്ട് കിലോ മിറ്റർ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റർ കിഴക്ക് മാറി അർജൂനൻകുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു.
1925 ൽ വിദ്യാതൽപരായ പ്രമുഖ വ്യക്തികളുടെ ശ്രമ ഫലമായി കോട്ടയാംപുറത്ത് ഖാദർ ആളിൻെറ മാനേജ്മെൻറിൻെറ കീഴിൽ നടേരിക്കടവിന് സമീപമുള്ള ഒരു വലിയ പീടികയുടെ മുകളിലാണ് പ്രസ്തുത സ്കൂളിൻെറ പിറവി കോട്ടയാംപുറത്ത് അതൃമാൻകുട്ടിയാണ് ആദ്യത്തെ വിദ്യാർഥി . അൽപ വർഷം കൊണ്ട് ഇന്ന് സ്കൂൾ കെട്ടിടംനിൽക്കുന്ന വടക്കയിൽ പറംബിൽ കെട്ടിയുണ്ടാക്കിയ സാമാല്യം വലിയ ഓലഷെഡിലേക്ക് ഷിഫ്റ്റ് ചെയ്ത് പ്രവർത്തനം തുടർന്നു മതപഠനത്തിനുള്ള സൗകര്യം കൂടി തൊട്ടടുത്ത ഉണ്ടായിരുന്നതിനാൽ രണ്ടും മൂന്നും കിലോ മീറ്റർ ദൂരെ നിന്ന്പോലും മുസ്ളിം വിദ്യാർഥികൾ ഈ വിദ്യാലത്തിലേക്ക് വന്നിരുന്നു
ആദ്യ മാനേജരുടെ മരണശേഷം മകൻ കോട്ടയാംപുറത്ത് കുഞ്ഞമ്മദ് എന്നവരിലേക്ക് മാനേജ്മെൻറ് കൈമാറിയതോടെ ഷെഡ് മാറ്റി നാല് ഭാഗം ചുവരുകളുള്ള ഓലമേഞ്ഞ മേൽക്കൂരയുള്ള കെട്ടിടം പണിതു 1939 മുതൽ 1961 വരെ ഇവിടെ അഞ്ചാം ക്ളാസും ഉണ്ടായിരുന്നു
1995ൽ കുഞ്ഞമ്മദ് മാസ്റ്റർ മാനേജ്മെൻറ് മകൻ കെ പി അബ്ദുള്ളയ്ക്ക് കൈമാരിയതിന് ശേഷം വളരെ സൗകര്യത്തോട് കൂടിയുള്ള ഓടു മേഞ്ഞ കെട്ടിടമുണ്ടാക്കി ഇടക്കാലത്ത് സർക്കാരിൻെറ അടച്ചു പൂട്ടൽ ഭീഷണി നേരിടേണ്ടി വന്നെങ്കിലും തദ്ദേശീയരുടേയും അധ്യാപകരുടേയും മാനേജരുടേയും കൂട്ടായ്മയാൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൽ കഴിഞ്ഞിരിക്കുന്നു പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ പരമാവധി മെച്ചപ്പെടുത്തുന്നതിനായി അധ്യാപകരോടൊപ്പം വിദ്യാഭ്യാസകാര്യങ്ങളിൽ വളരെ തൽപരനും ബിരുദാനന്തര ബിരുദധാരിയുമായ മാനേജർ എല്ലാ സഹായത്തിനും കൂടെയുണ്ട് . സ്കൂളിൻെറ ഭൗതികസാഹചര്യങ്ങൾ അനുയോജ്യമാം വിധം മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ പഠനോപകരണങ്ങൾ വൈദ്യുതി കളിപ്പാട്ടങ്ങൾ ഫർണ്ണിച്ചരുകൾ തുടങ്ങിയവ ലഭ്യമാക്കുന്നതിലും മാനേജർ പ്രത്യേക ശ്രദ്ധ പതിപ്പക്കുന്നു കുട്ടികൾക്ക് കക്കൂസ് വാട്ടർ ടാങ്ക് പൈപ്പ് വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലവും ഇവിടെയുണ്ട് സാകൂളിൻെറ സർവതോന്മുഖമായ പുരോഗതിയിൽ വളരെ ശ്രദ്ധയും സജീവതയും ഉള്ള പി.ടി.എ ,എം പി.ടി.എ കമ്മിറ്റികളും സ്കൂളിൽ പ്രവർത്തിക്കുന്നു.പഠനകാര്യങ്ങളിലെന്നപോലെ തന്നെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട് ഇടക്കിടെയുള്ള വൈദ്യപരിശോധന പ്രഥമശ്രുശ്രൂഷ കിറ്റ് എന്നിവയും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട് . തദ്ദേശീരായ കർഷകർ പൂഴിത്തൊഴിലാളികൾ,സർക്കാർ-അർദ്ധസർക്കാർ ഉദ്യോഗസ്ഥർ ഗൾഫുകാർ തുടങ്ങി വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട്.
ഭൗതിക സൗകര്യങ്ങൾ
- മികച്ച സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം
- അത്യാധുനിക സൗകര്യങളോട് കൂടിയ ടോയ്ലറ്റ്
- കളിസ്ഥലം
പഠ്യേതര പ്രവർത്തനങ്ങൾ
- കാർഷിക ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്ബ്
- അറബിക് ക്ലബ്ബ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുുഞ്ഞാമദ് മാസ്റ്റർ
- മാധവി ടീച്ചർ
- നാരായണൻ മാസ്റ്റർ
- അമ്മദ് മാസ്റ്റർ
- കോയസ്സൻ മാസ്റ്റർ
- അമ്മദ് മാസ്റ്റർ
നേട്ടങ്ങൾ
- മികച്ച സൗകര്യങ്ങളോട് കൂടിയ ഇരു നില കെട്ടിടം
- സ്മാർട്ട് ക്ലാസ് റൂം
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- പുതിയ പാചകപ്പുര
- വാഹന സൗക്യം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ ഉമ്മർ മാസ്റ്റർ
- സൈനുദ്ദീൻ
- മൂസ്സ ഹാജി
ഇപ്പോഴത്തെ അദ്ധ്യാപകർ
- ബിന്ദു ഇ എം
- അൻസാർ കെ കെ
- ഷീജ വി എം
- രജിത്ത് ടി കെ
- റീമ എൻ കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:}}