"ഗവ.യു.പി.സ്കൂൾ വെള്ളയിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് 2 കി.മി അകലത്തില്‍ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡന്‍്സ് ഹൈസ്കൂളിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് 2.5 കിലോമീറ്റര്‍ അകലത്തില്‍ വെള്ളയില്‍ ജോസഫ് റോഡ് ജങ്ക്ഷനില്‍ സ്ഥിതി ചെയ്യുന്നു.
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്‍ 25 കി.മി അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്‍ 25 കി.മി അകലം

13:28, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.യു.പി.സ്കൂൾ വെള്ളയിൽ വെസ്റ്റ്
വിലാസം
, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-02-201717245




കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍.അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍ സ്ഥാപിതമായത് 1919 ജൂണ്‍ 23 നാണ്.

ചരിത്രം

1864 ല്‍ ഒരു എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയില്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.2012-13 വര്‍ഷം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു.

ഭൗതികസൗകര്യങ്ങൾ

30 സെന്‍റ് ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തില്‍ പ്രീ കെ.ഇ.ആര്‍ കെട്ടിടങ്ങള്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.ഇപ്പോള്‍ കോഴിക്കോട് നഗരസഭ 4 ക്ലാസ്മുറികള്‍ നിര്‍മിക്കുന്നുണ്ട്.എസ്.എസ്.എ ഫണ്ടുപയോഗിച്ചു നിര്‍മിച്ച കെട്ടിടത്തില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ അനുവദിച്ച സ്മാര്‍ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു.എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇന്‍ററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്‍റ്

സര്‍ക്കാര്‍ സ്കൂള്‍

മുന്‍സാരഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}