"കീഴല്ലൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
കണ്ണൂർജില്ലയിൽ തലശ്ശേരിതാലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കീഴല്ലൂർ യു.പി.സ്‌കൂൾ സ്ഥിതിചെയുന്നത് .ഈ  വിദ്യാലയത്തിനുസമീപത്തായി കീഴല്ലൂർ വാട്ടർഅതോറിറ്റിയും ,ഓഫീസുംപ്രവർത്തിക്കുന്നു .

                               സാമൂഹികവും ,സാംസ്കാരികവും ,സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിൻറെ വെളിച്ചമാവാൻ പ്രശസ്തരായ ഏതാനുംവ്യക്തികളുടെ ശ്രമഫലമായിഉയർന്നുവന്ന ഒരു വിദ്യാലയമാണിത് .

                               1954 -ലാണ്  ഈവിദ്യാലയം ആരംഭിച്ചത് .സ്‌കൂളിലെ ആദ്യത്തെ വിദ്യാർത്ഥി മീത്തലെപുരയിൽ രാമൻ മകൻ നാരായണൻ പാലയോട് ആണ് .കീഴല്ലൂർ മാപ്പിള എൽ .പി.സ്‌കൂൾ പ്രധാന അധ്യാപകനായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വരക്കോത്തു നാരായണൻ മാസ്റ്റർ (കീഴല്ലൂർനോർത്ത്എൽ .പി.സ്‌കൂൾ മാനേജർ ) കോരൻ മാസ്റ്റർ (പലയോട് എൽ .പി.സ്‌കൂൾ മാനേജർ ),ചാലിക്കണ്ടി ചെറിയാരാമൻ,ടി.കുഞ്ഞമ്പു ,പി.പി .കുഞ്ഞമ്മദ്കുട്ടിഹാജി ,തുടങ്ങിയ വ്യക്തികളുടെ കമ്മിറ്റിയാണ് ഈ സ്‌കൂളിനായി പ്രവർത്തിച്ചത് .ഇവരുടെയും ,നാട്ടുകാരുടെയും ശ്രമഫലമായി ഉയർന്നുവന്നതാണ് ഈ വിദ്യാലയം .കാലക്രമേണ കമ്മിറ്റി അംഗമായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ സ്‌കൂളിന്റെ മാനേജരായി .അദ്ദേഹത്തിന്റെകാലശേഷം അവരുടെ മക്കളുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .
                               1954 -ലാണ്  ഈവിദ്യാലയം ആരംഭിച്ചത് .സ്‌കൂളിലെ ആദ്യത്തെ വിദ്യാർത്ഥി മീത്തലെപുരയിൽ രാമൻ മകൻ നാരായണൻ പാലയോട് ആണ് .കീഴല്ലൂർ മാപ്പിള എൽ .പി.സ്‌കൂൾ പ്രധാന അധ്യാപകനായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വരക്കോത്തു നാരായണൻ മാസ്റ്റർ (കീഴല്ലൂർനോർത്ത്എൽ .പി.സ്‌കൂൾ മാനേജർ ) , കോരൻ മാസ്റ്റർ (പലയോട് എൽ .പി.സ്‌കൂൾ മാനേജർ ),ചാലിക്കണ്ടി ചെറിയാരാമൻ,ടി.കുഞ്ഞമ്പു ,പി.പി .കുഞ്ഞമ്മദ്കുട്ടിഹാജി ,തുടങ്ങിയ വ്യക്തികളുടെ കമ്മിറ്റിയാണ് ഈ സ്‌കൂളിനായി പ്രവർത്തിച്ചത് .ഇവരുടെയും ,നാട്ടുകാരുടെയും ശ്രമഫലമായി ഉയർന്നുവന്നതാണ് ഈ വിദ്യാലയം .കാലക്രമേണ കമ്മിറ്റി അംഗമായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ സ്‌കൂളിന്റെ മാനേജരായി .അദ്ദേഹത്തിന്റെകാലശേഷം അവരുടെ മക്കളുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:27, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കീഴല്ലൂർ യു പി എസ്‍‍
വിലാസം
കീഴല്ലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-201714776

ചരിത്രം

കണ്ണൂർജില്ലയിൽ തലശ്ശേരിതാലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കീഴല്ലൂർ യു.പി.സ്‌കൂൾ സ്ഥിതിചെയുന്നത് .ഈ വിദ്യാലയത്തിനുസമീപത്തായി കീഴല്ലൂർ വാട്ടർഅതോറിറ്റിയും ,ഓഫീസുംപ്രവർത്തിക്കുന്നു .

                              സാമൂഹികവും ,സാംസ്കാരികവും ,സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിൻറെ വെളിച്ചമാവാൻ പ്രശസ്തരായ ഏതാനുംവ്യക്തികളുടെ ശ്രമഫലമായിഉയർന്നുവന്ന ഒരു വിദ്യാലയമാണിത് .
                             1954 -ലാണ്  ഈവിദ്യാലയം ആരംഭിച്ചത് .സ്‌കൂളിലെ ആദ്യത്തെ വിദ്യാർത്ഥി മീത്തലെപുരയിൽ രാമൻ മകൻ നാരായണൻ പാലയോട് ആണ് .കീഴല്ലൂർ മാപ്പിള എൽ .പി.സ്‌കൂൾ പ്രധാന അധ്യാപകനായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വരക്കോത്തു നാരായണൻ മാസ്റ്റർ (കീഴല്ലൂർനോർത്ത്എൽ .പി.സ്‌കൂൾ മാനേജർ ) , കോരൻ മാസ്റ്റർ (പലയോട് എൽ .പി.സ്‌കൂൾ മാനേജർ ),ചാലിക്കണ്ടി ചെറിയാരാമൻ,ടി.കുഞ്ഞമ്പു ,പി.പി .കുഞ്ഞമ്മദ്കുട്ടിഹാജി ,തുടങ്ങിയ വ്യക്തികളുടെ കമ്മിറ്റിയാണ് ഈ സ്‌കൂളിനായി പ്രവർത്തിച്ചത് .ഇവരുടെയും ,നാട്ടുകാരുടെയും ശ്രമഫലമായി ഉയർന്നുവന്നതാണ് ഈ വിദ്യാലയം .കാലക്രമേണ കമ്മിറ്റി അംഗമായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ സ്‌കൂളിന്റെ മാനേജരായി .അദ്ദേഹത്തിന്റെകാലശേഷം അവരുടെ മക്കളുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കീഴല്ലൂർ_യു_പി_എസ്‍‍&oldid=343779" എന്ന താളിൽനിന്ന് ശേഖരിച്ചത്