"ഗവ. യു പി എസ് കണിയാപുരം/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'കവിത
'''പുഴ ഒഴുകും വഴി കാടും പുഴയും കണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |

| വരി 3: | വരി 3: | ||
'''പുഴ ഒഴുകും വഴി | '''പുഴ ഒഴുകും വഴി | ||
കാടും പുഴയും കണ്ടു | കാടും പുഴയും കണ്ടു വളർന്നൊരു

കാലം | കാലം ഉണർന്നൊരു കാലത്തിൽ

എന്നുടെ | എന്നുടെ രീതികൾ എന്നുടെ ലീലകൾ

എങ്ങനെ നിന്നോടോതും | എങ്ങനെ നിന്നോടോതും ഞാൻ

കൂവും കുയിലും പൂഞ്ചോലകളും
| കൂവും കുയിലും പൂഞ്ചോലകളും

നർത്തനമാടും മയിലുകളും

തുള്ളിച്ചാടും മാനുകളും
| തുള്ളിച്ചാടും മാനുകളും

എല്ലാമെല്ലാം | എല്ലാമെല്ലാം ഓർമ്മകളായ്

കാക്കേം പ്രാവും കുയിലും തത്തേം
| കാക്കേം പ്രാവും കുയിലും തത്തേം

| വരി 18: | വരി 18: | ||
ഞങ്ങടെയൊപ്പം കൂടൂല്ലേ
| ഞങ്ങടെയൊപ്പം കൂടൂല്ലേ

നീണ്ടുനിവർന്നു കിടക്കും നിന്നുടെ

വിരിമാറിൽ ഞാൻ ചായട്ടെ

നിന്നോടൊപ്പം പാടാനായ്
| നിന്നോടൊപ്പം പാടാനായ്

ഞങ്ങൾ കൂടി പോന്നോട്ടെ... | |||
16:21, 24 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
പുഴ ഒഴുകും വഴി
കാടും പുഴയും കണ്ടു വളർന്നൊരു
കാലം ഉണർന്നൊരു കാലത്തിൽ
എന്നുടെ രീതികൾ എന്നുടെ ലീലകൾ
എങ്ങനെ നിന്നോടോതും ഞാൻ
കൂവും കുയിലും പൂഞ്ചോലകളും
നർത്തനമാടും മയിലുകളും
തുള്ളിച്ചാടും മാനുകളും
എല്ലാമെല്ലാം ഓർമ്മകളായ്
കാക്കേം പ്രാവും കുയിലും തത്തേം
ഉണ്ണിക്കൊപ്പം വന്നല്ലോ?
ഒഴുകും വഴി നീ പറയൂല്ലേ
ഞങ്ങടെയൊപ്പം കൂടൂല്ലേ
നീണ്ടുനിവർന്നു കിടക്കും നിന്നുടെ
വിരിമാറിൽ ഞാൻ ചായട്ടെ
നിന്നോടൊപ്പം പാടാനായ്
ഞങ്ങൾ കൂടി പോന്നോട്ടെ...