"ഇഖ്‍ബാൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:

നാലു ക്ലാസ് മുറികളും അതൊടൊപ്പം ഒരു പ്രീ പ്രൈമറി യുള്ള ഒറ്റ നില കെട്ടിടമാണ് സ്കൂളിന്റെത്.നാല് ക്ലാസ് മുറികള1ലെയും നിലം മാർബണേറ്റ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസ് മുറിയിലും ഫാനും ലൈറ്റുമുണ്ട് .ആൺ പെൺ ശൗചാലയo , നല്ല പാചകപ്പുര, റാംപ് ആന്റ് റെയിൽ തുടങ്ങിയ സൗകര്യങ്ങൾ നിലവിലുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:04, 24 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇഖ്‍ബാൽ എൽ പി എസ്
വിലാസം
ചൊക്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-2017Jaleelk

ചരിത്രം

                  കണ്ണൂർ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ  മുസ്ലിം വിദ്യാലയമായിരുന്നു ഇക്ബാൽ എൽ പി സ്കൂൾ. മുസ്ലിം പെൺകുട്ടികൾക്ക് മദ്രസ്സപoനം മാത്രം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ പൊതുവിദ്യാദ്യാസം നൽകണമെന്ന ലക്ഷ്യത്തോടു കൂടി 1928ൽ ചൊക്ലിയുടെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥാപിതമായി.കാല ക്രമേണ മുസ്ലിം പെൺകുട്ടികളുടെ കടന്നുവരവ് കുറഞ്ഞതിനാലും  മാഹി പളളൂർ മേഖലകളിലെ സ്കൂളുകളിലെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതും കുട്ടികളുടെ കുറവിന് കാരണമായി.ഈ സാഹചര്യത്തിൽ 2008 - 2009 അധ്യയന വർഷത്തിൽ ജാതിമതഭേദമന്യേ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി .

നാലു ക്ലാസ് മുറികളും അതൊടൊപ്പം ഒരു പ്രീ പ്രൈമറി യുള്ള ഒറ്റ നില കെട്ടിടമാണ് സ്കൂളിന്റെത്.നാല് ക്ലാസ് മുറികള1ലെയും നിലം മാർബണേറ്റ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസ് മുറിയിലും ഫാനും ലൈറ്റുമുണ്ട് .ആൺ പെൺ ശൗചാലയo , നല്ല പാചകപ്പുര, റാംപ് ആന്റ് റെയിൽ തുടങ്ങിയ സൗകര്യങ്ങൾ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്ബുകൾ

 ഗണിത ക്ലബ്ബ്
 പരിസ്ഥിതി ക്ലബ്ബ്
 ആരോഗ്യ ശുചിത്വ ക്ലബ്ബ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഇഖ്‍ബാൽ_എൽ_പി_എസ്&oldid=342543" എന്ന താളിൽനിന്ന് ശേഖരിച്ചത്