"ജി എൽ പി എസ് കളർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
#സ്കൂള്‍ ഓഫീസും കംപ്യൂട്ടര്‍ പരിശീലനകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങള്‍.
#സ്കൂളിന് ശ്രീ.എ.എ.ഷുക്കൂര്‍ എം.എല്‍‍എ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
#ശുദ്ധജലവിതരണത്തിനായി രണ്ട്  കുടിവെള്ളട്ടാപ്പുകളുണ്ട്.
#വിദ്യാര്‍ഥികള്‍ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

23:22, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് കളർകോട്
വിലാസം
കളര്‍കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Pr2470




ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തില്‍ പ്രവര്‍ത്തിക്കന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഗവണ്‍മെന്റ് എല്‍.പി.എസ്.കളര്‍കോട്.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

  1. സ്കൂള്‍ ഓഫീസും കംപ്യൂട്ടര്‍ പരിശീലനകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങള്‍.
  2. സ്കൂളിന് ശ്രീ.എ.എ.ഷുക്കൂര്‍ എം.എല്‍‍എ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
  3. ശുദ്ധജലവിതരണത്തിനായി രണ്ട് കുടിവെള്ളട്ടാപ്പുകളുണ്ട്.
  4. വിദ്യാര്‍ഥികള്‍ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  1. കെ.സോമനാഥപിള്ള
  2. കെ.ജെ.അന്നമ്മ
  3. ഗ്രിഗറി
  4. ​ എം . കെ ചന്ദ്രമോഹ​​‍‍ന്‍
  5. എ . ആര്‍ .രഞ്ജിത
  6. റ്റി . ശോഭന

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശാന്തമ്മ ഏലിയാമ്മ രാജേശ്വരി രാജി ഉഷ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. വി . ​​എസ് . അച്യുതാനന്ദ‍ന്‍
  2. സാഹിത്യ പഞ്ചാനന്‍ പി.കെ.നാരായണപിള്ള

വഴികാട്ടി

{{#multimaps:9.4681666,76.3392|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കളർകോട്&oldid=342239" എന്ന താളിൽനിന്ന് ശേഖരിച്ചത്