എ.എം.എൽ.പി.എസ്. കാമ്പ്രം (മൂലരൂപം കാണുക)
10:44, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
== ചുറ്റ്മതിൽ == | == ചുറ്റ്മതിൽ == | ||
== ശൗചാലയം == | == ശൗചാലയം == | ||
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ ശൗചാലയം വിദ്യാലയത്തിലുണ്ട്. ശൗചാലയത്തിൽ വെള്ളം ലഭിക്കുന്നതിനായി പൈപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | |||
== ജലനിധി == | == ജലനിധി == | ||
== കുട്ടികൾക്കുളളപാ൪ക്ക്== | == കുട്ടികൾക്കുളളപാ൪ക്ക്== | ||
കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രത്യേകം ഒരുക്കിയ പാർക്കുണ്ട്. ഒറ്റക്കിരുന്ന് ആടാനുള്ള ഊഞ്ഞാലും, ഒന്നിലധികം പേർക്ക് ഒന്നിച്ചാടാവുന്ന കറങ്ങുന്ന ഊഞ്ഞാലും, സീ സോയും പാർക്കിലുണ്ട്. കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്. | കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രത്യേകം ഒരുക്കിയ പാർക്കുണ്ട്. ഒറ്റക്കിരുന്ന് ആടാനുള്ള ഊഞ്ഞാലും, ഒന്നിലധികം പേർക്ക് ഒന്നിച്ചാടാവുന്ന കറങ്ങുന്ന ഊഞ്ഞാലും, സീ സോയും പാർക്കിലുണ്ട്. കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്. | ||
== കഞ്ഞിപ്പുര == | == കഞ്ഞിപ്പുര == | ||
വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്. | വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്. | ||
| വരി 55: | വരി 55: | ||
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് വിദ്യാലയത്തിന് സ്വന്തമായി ഒരു സ്ക്കൂൾ ബസ്സുണ്ട്. കുട്ടികളുടെ സൗകര്യാർത്ഥം എല്ലാ ഭാഗത്തേക്കും ബസ് പോകുന്നുണ്ട്. ബസ്സിൽ കുട്ടികളെ ശ്രദ്ധിക്കുന്നതിനായി അധ്യാപകർ പോകാറുണ്ട്. | കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് വിദ്യാലയത്തിന് സ്വന്തമായി ഒരു സ്ക്കൂൾ ബസ്സുണ്ട്. കുട്ടികളുടെ സൗകര്യാർത്ഥം എല്ലാ ഭാഗത്തേക്കും ബസ് പോകുന്നുണ്ട്. ബസ്സിൽ കുട്ടികളെ ശ്രദ്ധിക്കുന്നതിനായി അധ്യാപകർ പോകാറുണ്ട്. | ||
== വൈദൄുതീകരിച്ചക്ളാസ്‍മുറികൾ == | == വൈദൄുതീകരിച്ചക്ളാസ്‍മുറികൾ == | ||
വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും കാറ്റും വെളിച്ചവും ഉറപ്പു വരുത്തിയിട്ടുണ്ട്. | |||
== എല്ലാക്ളാസിലും ഫാൻ == | == എല്ലാക്ളാസിലും ഫാൻ == | ||
വേനൽക്കാലത്ത് ചൂട് കുറക്കാനായി എല്ലാ ക്ലാസ്സിലും ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
==TV == | ==TV == | ||
== കളിഉപകരണങ്ങൾ == | == കളിഉപകരണങ്ങൾ == | ||
കുട്ടികൾക്ക് വിവിധ കളികളിൽ ഏർപ്പെടുന്നതിനായി വിവിധ കളി ഉപകരണങ്ങൾ വിദ്യാലയത്തിലുണ്ട്. ഫുട്ബാൾ, ഷട്ടിൽ ബാറ്റ്സ്, വള്ളിച്ചാട്ടത്തിനുള്ള വള്ളികൾ, ചെസ്സ് ബോർഡ് തുടങ്ങിയ ക ളി യുപകരണങ്ങൾ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ കായിക ശേഷിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ ഇത്തരം കളികൾ പ്രയോജനപ്പെടുത്തുന്നു. | |||
== കിണ൪ == | == കിണ൪ == | ||
വിദ്യാലയത്തിൽ വറ്റാത്ത കിണറുണ്ട്. കിണറിന് ആൾമറയും ,ഗ്രില്ലും ഇട്ട് സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. കിണറിന്റെയടുത്തു തന്നെ വെള്ളം ശേഖരിച്ചു വെക്കുന്നതിനുള്ള ടാങ്കുണ്ട്. പൈപ്പ് സൗകര്യവുമുണ്ട്. | വിദ്യാലയത്തിൽ വറ്റാത്ത കിണറുണ്ട്. കിണറിന് ആൾമറയും ,ഗ്രില്ലും ഇട്ട് സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. കിണറിന്റെയടുത്തു തന്നെ വെള്ളം ശേഖരിച്ചു വെക്കുന്നതിനുള്ള ടാങ്കുണ്ട്. പൈപ്പ് സൗകര്യവുമുണ്ട്. | ||
| വരി 74: | വരി 77: | ||
== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==[[പ്രമാണം:18743 ക.jpg|thumb|ബാലസമാജം]] | == കലാകായിക പ്രവര്‍ത്തനങ്ങള്‍ ==[[പ്രമാണം:18743 ക.jpg|thumb|ബാലസമാജം]] | ||
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം ചിത്രതുന്നലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ കിഡ്ഡീസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു. | കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം ചിത്രതുന്നലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ കിഡ്ഡീസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു. | ||
[[പ്രമാണം:18743 School sports2.jpg|thumb|സ്കൂൾതല സ്പോട്സ്]] | [[പ്രമാണം:18743 School sports2.jpg|thumb|സ്കൂൾതല സ്പോട്സ്]] | ||
| വരി 103: | വരി 105: | ||
== പൂന്തോട്ട നിര്‍മ്മാണം == | == പൂന്തോട്ട നിര്‍മ്മാണം == | ||
മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട | മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട | ||
== ഉച്ചഭക്ഷണം == | == ഉച്ചഭക്ഷണം == | ||
ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.ഒരു പാചക തൊഴിലാളി സേവനമനുഷ്ഠിക്കുന്നു. | ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.ഒരു പാചക തൊഴിലാളി സേവനമനുഷ്ഠിക്കുന്നു. | ||
== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ == | == പ്രീ-പ്രൈമറി ക്ലാസ്സുകള്‍ == | ||
== സ്കൂള്‍ ബസ്സ്== | == സ്കൂള്‍ ബസ്സ്== | ||
മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ് സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. .ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട | മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ് സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. .ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട | ||