"ഗവ.എൽ.പി.എസ്.കരിച്ചാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.[[തിരുത്തുക]] | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദര്‍ശന്‍ | * ഗാന്ധി ദര്‍ശന്‍ |
12:54, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool | സ്ഥലപ്പേര്= കരിച്ചാറ | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂള്‍ കോഡ്= 43409 | സ്ഥാപിതവര്‍ഷം= | സ്കൂള്‍ വിലാസം= ഗവ.എല്‍.പി.എസ്.കരിച്ചാറ, പള്ളിപ്പുറം പി.ഒ, കണിയാപുരം | പിന്‍ കോഡ്=695316 | സ്കൂള്‍ ഫോണ്‍= 04712757088 | സ്കൂള്‍ ഇമെയില്‍= glpskarichara@gmail.com | സ്കൂള്‍ വെബ് സൈറ്റ്= www.glpskarichara.blogspot.in | ഉപ ജില്ല=കണിയാപുരം | ഭരണ വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 44 | പെൺകുട്ടികളുടെ എണ്ണം= 52 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 96 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രധാന അദ്ധ്യാപകന്‍= എം.എം. ലീല | പി.ടി.ഏ. പ്രസിഡണ്ട്= നാദിര്‍ഷ. എന്‍ | 43409.jpeg.jpg=
ചരിത്രം
തിരുവനന്തപുരം ജില്ലയില്‍ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ മൈതാനി വാര്‍ഡിലാണ് ഗവ.എല്‍.പി.എസ്. കരിച്ചാറ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം കണിയാപുരം AEO യുടെയും BRC യുടെയും കീഴിലാണ് വരുന്നത്. 1859 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യം ഒരു നായര്‍ തറവാടിന്‍റെ ഭാഗമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. 80% ല്‍ അധികം പട്ടികജാതിയില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതല്‍ രക്ഷിതാക്കളും കയര്‍മേഖലയില്‍ പണിയെടുക്കുന്നവരും കൂലിത്തൊഴിലാളികളുമാണ്. സര്‍ക്കാര്‍ തലത്തില്‍ പിന്നോക്കക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുവാനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ ആളുകള്‍ അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ഈ ഒരു സാമൂഹിക അവസ്ഥ മാറ്റാനുള്ള കഠിനപ്രയ്തനമാണ് ഇപ്പോള്‍ നമ്മുടെ സ്കൂള്‍ ഏറ്റെടുത്തിരിക്കുന്നത്.
അപ്പോളോകോളനി, മൈതാനി, കണ്ടല്‍, കരിച്ചാറ, ശ്രീപാദം കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളില്‍ എത്തുന്നത്. നാലാംക്ലാസ്സ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ ഗവ.യൂ.പി.എസ്. കണിയാപുരം, സെന്‍റ് അഗസ്റ്റിന്‍ സ്കൂള്‍ മുരുക്കുംപുഴ, കണിയാപുരം മുസ്ലീം ഗേള്‍സ്-ബോയ്സ് സ്കൂളിലും ചേരുന്നു. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്, SSA എന്നിവിടങ്ങളില്‍ നിന്ന് അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിന്‍റെ ഭൌമാന്തരീക്ഷവും അക്കാദമികവുമായ കാര്യങ്ങളും വളരെ അധികം മെച്ചപ്പെടുത്താനായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.തിരുത്തുക
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- ജെ.ആര്‍.സി
- വിദ്യാരംഗം വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.5991312,76.8433021 |zoom=12 }}