"ഗവ.എൽ.പി.എസ്.കരിച്ചാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദര്‍ശന്‍
*  ജെ.ആര്‍.സി
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  വിദ്യാരംഗം [[വിദ്യാരംഗം]]
*  സ്പോര്‍ട്സ് ക്ലബ്ബ്
*  സ്പോര്‍ട്സ് ക്ലബ്ബ്



12:47, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്= കരിച്ചാറ | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂള്‍ കോഡ്= 43409 | സ്ഥാപിതവര്‍ഷം= | സ്കൂള്‍ വിലാസം= ഗവ.എല്‍.പി.എസ്.കരിച്ചാറ, പള്ളിപ്പുറം പി.ഒ, കണിയാപുരം | പിന്‍ കോഡ്=695316 | സ്കൂള്‍ ഫോണ്‍= 04712757088 | സ്കൂള്‍ ഇമെയില്‍= glpskarichara@gmail.com | സ്കൂള്‍ വെബ് സൈറ്റ്= www.glpskarichara.blogspot.in | ഉപ ജില്ല=കണിയാപുരം | ഭരണ വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 44 | പെൺകുട്ടികളുടെ എണ്ണം= 52 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 96 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രധാന അദ്ധ്യാപകന്‍= എം.എം. ലീല | പി.ടി.ഏ. പ്രസിഡണ്ട്= നാദിര്‍ഷ. എന്‍ | 43409.jpeg.jpg= ‎



ചരിത്രം

    തിരുവനന്തപുരം ജില്ലയില്‍ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ മൈതാനി വാര്‍ഡിലാണ് ഗവ.എല്‍.പി.എസ്. കരിച്ചാറ സ്ഥിതി ചെയ്യുന്നത്.  ഈ വിദ്യാലയം കണിയാപുരം AEO യുടെയും BRC യുടെയും കീഴിലാണ് വരുന്നത്.  1859 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യം ഒരു നായര്‍ തറവാടിന്‍റെ ഭാഗമായിരുന്നു.  പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു.  80% ല്‍ അധികം പട്ടികജാതിയില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  കൂടുതല്‍ രക്ഷിതാക്കളും കയര്‍മേഖലയില്‍ പണിയെടുക്കുന്നവരും കൂലിത്തൊഴിലാളികളുമാണ്. സര്‍ക്കാര്‍ തലത്തില്‍ പിന്നോക്കക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുവാനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ ആളുകള്‍ അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്.  ഈ ഒരു സാമൂഹിക അവസ്ഥ മാറ്റാനുള്ള കഠിനപ്രയ്തനമാണ് ഇപ്പോള്‍ നമ്മുടെ സ്കൂള്‍ ഏറ്റെടുത്തിരിക്കുന്നത്.
   അപ്പോളോകോളനി, മൈതാനി, കണ്ടല്‍, കരിച്ചാറ, ശ്രീപാദം കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളില്‍ എത്തുന്നത്.  നാലാംക്ലാസ്സ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ ഗവ.യൂ.പി.എസ്. കണിയാപുരം, സെന്‍റ് അഗസ്റ്റിന്‍ സ്കൂള്‍ മുരുക്കുംപുഴ, കണിയാപുരം മുസ്ലീം ഗേള്‍സ്-ബോയ്സ് സ്കൂളിലും ചേരുന്നു.  അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്, SSA എന്നിവിടങ്ങളില്‍ നിന്ന് അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിന്‍റെ ഭൌമാന്തരീക്ഷവും അക്കാദമികവുമായ കാര്യങ്ങളും വളരെ അധികം മെച്ചപ്പെടുത്താനായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

===വഴികാട്ടി

{{#multimaps:8.5991312,76.8433021 |zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കരിച്ചാറ&oldid=338643" എന്ന താളിൽനിന്ന് ശേഖരിച്ചത്