സെന്റ്. ജോർജ്ജ്സ് എൽ പി എസ്, പഴങ്ങാട് (മൂലരൂപം കാണുക)
21:24, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
പമ്പാ നദിയുടെ ദാനമാണ് കൊച്ചി തുറമുഖത്തിന്റെ തെക്കുഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദ്വീപ്. ഇവിടെ ജീവിച്ചിരുന്നവരെല്ലാം ക്രിസ്ത്യാനികളായിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടകൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു. വിദ്യാലയം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എഴുത്താശാന്മാരിൽ നിന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. അത് തന്നെ പണമുള്ളവർക്കും മേല്ജാതിക്കാർക്കുമായി മാത്രമായി ഒതുങ്ങിക്കുടിയിരുന്നു. പോർച്ചുഗീസ് മിഷനറിമാർ ഇവിടങ്ങളിൽ മതപ്രചാരണാർത്ഥം സഞ്ചരിച്ചിരുന്നു. അവർ സ്ഥാപിച്ച കുരിശാണ് പിന്നീട് കുരിശുപള്ളിയായും ഇടവക പള്ളിയായും പരിണമിച്ചത്. പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ട് 1890 -ൽ എൽ പി സ്കൂൾ സ്ഥാപിക്കുകയുണ്ടായി. കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ല് ചുമന്നും മണൽ ചുമന്നും സ്കൂൾ പണി പൂർത്തിയാക്കിയത്. തറ ചാണകം മെഴുകിയതായിരുന്നു. അന്നും എഴുപുന്ന അരൂർ ഭാഗങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. അധികം പേരും ദാരിദ്രം മൂലം നാലാം ക്ലാസ്സുവരെ കഷ്‌ടിച്ചു പഠിച്ചു പഠനം നിർത്തുകയായിരുന്നു പതിവ്. ജാതിമതഭേദമന്യേ ഒത്തിരിയാളുകളെ വിദ്യ അഭ്യസിപ്പിച്ച കുമ്പളങ്ങിയുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു. | പമ്പാ നദിയുടെ ദാനമാണ് കൊച്ചി തുറമുഖത്തിന്റെ തെക്കുഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദ്വീപ്. ഇവിടെ ജീവിച്ചിരുന്നവരെല്ലാം ക്രിസ്ത്യാനികളായിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടകൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു. വിദ്യാലയം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എഴുത്താശാന്മാരിൽ നിന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. അത് തന്നെ പണമുള്ളവർക്കും മേല്ജാതിക്കാർക്കുമായി മാത്രമായി ഒതുങ്ങിക്കുടിയിരുന്നു. പോർച്ചുഗീസ് മിഷനറിമാർ ഇവിടങ്ങളിൽ മതപ്രചാരണാർത്ഥം സഞ്ചരിച്ചിരുന്നു. അവർ സ്ഥാപിച്ച കുരിശാണ് പിന്നീട് കുരിശുപള്ളിയായും ഇടവക പള്ളിയായും പരിണമിച്ചത്. പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ട് 1890 -ൽ എൽ പി സ്കൂൾ സ്ഥാപിക്കുകയുണ്ടായി. കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ല് ചുമന്നും മണൽ ചുമന്നും സ്കൂൾ പണി പൂർത്തിയാക്കിയത്. തറ ചാണകം മെഴുകിയതായിരുന്നു. അന്നും എഴുപുന്ന അരൂർ ഭാഗങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. അധികം പേരും ദാരിദ്രം മൂലം നാലാം ക്ലാസ്സുവരെ കഷ്‌ടിച്ചു പഠിച്ചു പഠനം നിർത്തുകയായിരുന്നു പതിവ്. ജാതിമതഭേദമന്യേ ഒത്തിരിയാളുകളെ വിദ്യ അഭ്യസിപ്പിച്ച കുമ്പളങ്ങിയുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | |||
* ആവശ്യമായ കളിസ്ഥലം,കളി ഉപകരണങ്ങൾ | * ആവശ്യമായ കളിസ്ഥലം,കളി ഉപകരണങ്ങൾ | ||
* ബയോഗ്യാസ് പ്ലാൻറ് | * ബയോഗ്യാസ് പ്ലാൻറ് |