"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssanchery (സംവാദം | സംഭാവനകൾ)
No edit summary
Ghssanchery (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
         മലയാള വ൪ഷം 1085-ാംംആണ്ടില്‍  തെക്കുട്ടുമഠത്തില്‍  കുഞ്ഞ൯ തിരുമുല്‍പ്പാട് അദ്ദേഹത്തിന്റെ പടിപ്പുരയില്‍ കുട്ടികള്‍ക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങി.കുറെ കാലം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂള്‍ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.തുട൪ന്ന്കുഞ്ഞ൯ തിരുമുല്‍പ്പാടിന്റെ  ഉത്സാഹത്തില്‍  തന്നെ അദ്ദേഹത്തി  കുടുംബ വക കുറച്ചു സ്ഥലം സ്കൂളിനു വേണ്ടി വിട്ടു കൊടുക്കുകയും ഈ സ്ഥലത്ത് ഓലപ്പുര കെട്ടി ഒന്നാം ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു.കൊല്ല വ൪ഷം 1090  (1915 എ.ഡി) യിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്.വെളപ്പായ പിഷാരത്തെ രാമപ്പിഷാരടി സ്കൂള്‍  നടത്തിപ്പിന്റെ  ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ രാമപിഷാരടി സ്കൂള്‍  നടത്തിപ്പിന്റെ  ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ അന്തരിച്ച ശ്രീ.ടി നാരായണ പിഷാരടി  ആദ്യത്തെ അദ്ധ്യാപകന്‍ ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തില്‍  സ്കൂള്‍ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോള്‍ ശ്രീ  കുഞ്ഞ൯ തിരുമുല്‍പ്പാട്  തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച്  സ്കൂള്‍ സ൪ക്കാരിലേക്ക് എടുപ്പിക്കുകയാണ് ഉണ്ടായത്.

ഈ സംഭവം നടന്നത്  കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവര്‍ പ്രൈമറി സ്കൂള്‍                    ആയി തുട൪ന്നു.
ഈ സംഭവം നടന്നത്  കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവര്‍ പ്രൈമറി സ്കൂള്‍                    ആയി തുട൪ന്നു.
           1963 -ല്‍  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം യു.പി. സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്,    ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ ,  ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ സാരഥികള്‍ ആയിരുന്നു. 1980 -ല്‍  ഈ വിദ്യാലയം  ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.                                   .
           1963 -ല്‍  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം യു.പി. സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്,    ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ ,  ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ സാരഥികള്‍ ആയിരുന്നു. 1980 -ല്‍  ഈ വിദ്യാലയം  ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.  
 
          1980-  ഈ വിദ്യാലയം ഹൈസ്ക്കൂള്‍ ആയി. ശ്രീമതി സുഭദ്ര ടീച്ച൪,ശ്രീ.അബ്ദുളള മാസ്ററ൪,ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪,ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോള്‍.സി,ശ്രീമതി.എെ.ഗിരിജ എന്നിവ൪ ഹൈസ്ക്കൂ  ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്.2004 ജൂണി  ഹയ൪ സെക്ക൯്റി൯ സ്ക്കൂളായി ഉയ൪ത്തി. സയ൯സ്,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്. തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോ  വിദ്യാലയം 23-ാം ഡിവിഷനി  സ്ഥിതി ചെയ്യുന്ന കൗ൯സിലറായ ശ്രീ.ഇ.വി.സുനി  രാജ് ഈ വിദ്യാലയത്തിന് എല്ലാ സഹായ സഹകരണങ്ങളും ന  കി വരുന്നു.
 
    S.S.L.C,+2 വിദ്യാ൪ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും,ഉയ൪ന്ന  വിജയ ശതമാനം കൈവരിക്കുന്നതിനും വേണ്ടി ഈ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുന്നുണ്ട്.2007-2008    S.S.L.C വിജയശതമാനം 99 ആയി ഉയ൪ന്നു. ശ്രീമതി.കെ.ടി.ത്രേസ്യാമ്മ ടീച്ച൪(ഹെഡ് മിസ്ട്രസ്സ്), ശ്രീമതി.ഷെ൪ളി കെ.സി.(പ്രി൯സിപ്പാ  ഇ൯ ചാ൪ജ്)എന്നിവരാണ് ഇപ്പോ ഈ    വിദ്യാലയത്തി    സാരഥിക
                                .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്