"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 196: വരി 196:


==  ഈ വര്‍ഷത്തെ മികച്ച നേട്ടങ്ങള്‍ ==
==  ഈ വര്‍ഷത്തെ മികച്ച നേട്ടങ്ങള്‍ ==
 
ബാംഗ്ലൂരില്‍ നടന്ന ഈ വര്‍ഷത്തെ ഒാള്‍ ഇന്ത്യാ സ്കൂള് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫാറൂഖ് എച്ച്. എസ്. എസ് ആയിരുന്നു  ചാമ്പ്യന്‍മാര്‍. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി  തെരഞ്ഞെടുത്തു.
ബാഗ്ലൂരില്‍ നടന്ന ഈവര്‍ഷത്തെ ഒാള്‍ ഇന്ത്യാ school football ടൂര്‍ണമെന്റില്‍ Farook HSS ആയിരുന്നു  ചാമ്പ്യന്‍മാര്‍. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി  തെരഞ്ഞെടുത്തു.


   [[ചിത്രം:parikramfh.jpg]]
   [[ചിത്രം:parikramfh.jpg]]
വരി 204: വരി 203:
   [[ചിത്രം:Inayathfh.jpg]]
   [[ചിത്രം:Inayathfh.jpg]]


ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് football-ല്‍ ജൂനിയര്‍ വിഭാഗത്തില്‍ Farook HSS കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് ഫുട്ബോളില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഫാറൂഖ് എച്ച്. എസ്. എസ്. കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
 
   [[ചിത്രം:Subratho.jpg]]
   [[ചിത്രം:Subratho.jpg]]


ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുത്തു.


   ഷേര്‍ഷാ ബക്കര്‍  
   ഷേര്‍ഷാ ബക്കര്‍  
   [[ചിത്രം:Shersha.jpg]]
   [[ചിത്രം:Shersha.jpg]]


പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോകപ്പ്  football മല്‍സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ Farook HSS ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.  
പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോകപ്പ്  ഫുട്ബോള്‍ മല്‍സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഫാറൂഖ് എച്ച്. എസ്. എസ്. ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.  


   [[ചിത്രം:subraaa.jpg]]
   [[ചിത്രം:subraaa.jpg]]
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/336758" എന്ന താളിൽനിന്ന് ശേഖരിച്ചത്