"നടുവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,034 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാർച്ച് 2017
ചരിത്രം
(Change school photo)
(ചരിത്രം)
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട 15;16;17 വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ് നടുവില്‍.പശ്ചിമഘട്ടമായ പൈതല്‍മലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവില്‍ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവില്‍ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച്‌ ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റുവാന്‍ പരേതനായശ്രീ എംസി കേളപ്പന്‍നമ്പ്യാര്‍1923ല്‍ സ്ഥാപിച്ചതാണ് നടുവില്‍ എ എല്‍ പി സ്കൂള്‍. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു നടുവില്‍ എ എല്‍ പി സ്കൂള്‍.1966 മുതല്‍ 2000 വരെ ശ്രീമതി ടി പി ഭാര്‍ഗവിഅമ്മയും തുടര്‍ന്ന് 2011വരെ ശ്രീ ടി പി നാരായണ്‍നമ്പ്യാറും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ പ്രൊഫസര്‍ ടി പി ശ്രീധരന്‍മാസ്റ്റര്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/348768" എന്ന താളിൽനിന്ന് ശേഖരിച്ചത്