"ഗവ യു പി എസ് പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42648 peringammala (സംവാദം | സംഭാവനകൾ)
42648 peringammala (സംവാദം | സംഭാവനകൾ)
വരി 49: വരി 49:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തില്‍ ഒരേക്കര്‍ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു.
 
സ്കൂള്‍ വളപ്പില്‍ പയര്‍, ചീര, പാവല്‍, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.
ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തനവും സജീവമായി നടക്കുന്നു.
സോപ്പ്, ലോഷന്‍, ചോക്ക് തുടങ്ങിയവയുടെ നിര്‍മ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയില്‍ സ്കൂളിന്‍റെ ഒരു സ്റ്റാള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ചികിത്സാ സഹായ പദ്ധതിയിലുള്‍പ്പെടുത്തി അനേകം പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന് കഴിഞ്ഞിട്ടുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ഗവ_യു_പി_എസ്_പെരിങ്ങമ്മല" എന്ന താളിൽനിന്ന് ശേഖരിച്ചത്