"ജി ടി എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


♦ '''ഗാന്ധി ദര്‍ശന്‍ ക്ലബ്'''
♦ '''ശാസ്ത്ര ക്ലബ്'''
♦ '''ഗണിത ക്ലബ്'''
♦ '''ശുചിത്വ ക്ലബ്'''
♦ '''കാര്‍ഷിക ക്ലബ്'''
♦ '''ഭാഷാ ക്ലബുകള്‍'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

14:03, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി ടി എസ് താന്നിമൂട്
വിലാസം
താന്നിമൂട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
16-02-2017Gtsthannimoodu





ചരിത്രം

     തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബല്‍ സ്കൂള്‍. തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ ചല്ലിമുക്കിനടുത്ത്500 മീറ്റര്‍ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ നിന്ന് വനത്തിലേക്ക് 200 മീറ്റര്‍ മാത്രമെയുള്ളൂ.പയല്‍ വിദ്യാലയം എന്ന പേരിലാണ് 1956 ജൂണ്‍ 16 ന് ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡില്‍ കുട്ടികളുമായിട്ടാണ് സ്കൂള്‍ തുടങ്ങിയത്. താന്നിമൂട് കിഴക്കുംകര വീട്ടില്‍ സാവിത്രി ആണ് ആദ്യ വിദ്യാര്‍ത്ഥി. ശ്രി.പി.അപ്പുകുട്ടന്‍ കാണി ആദ്യ അദ്യാപകനും. 1958- ല്‍ ഗവണ്‍മെന്റ് ട്രൈബല്‍ സ്കൂള്‍ എന്ന് പേര് മാറി. പയല്‍ സ്കൂള്‍ എന്നത് ട്രൈബല്‍ സ്കൂള്‍ ആക്കി മാറ്റാനുള്ള ശ്രമത്തില്‍ പറണ്ടോട്ടുളള ലക്ഷ്മണന്‍ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബല്‍ ബോര്‍ഡ് മെമ്പര്‍ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയില്‍ വിഹാര്‍ ഹൗസില്‍ ശ്രീ.ജെ . ദാസന്‍ ആദ്യത്തെ പ്രഥമാധ്യാപകന്‍ ആയിരുന്നു.1961-62 കാലം മുതല്‍ കെയര്‍ (ഉച്ചഭക്ഷണം ) കുട്ടികള്‍ക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ കേരളത്തില്‍ ആദ്യത്തെ കെയര്‍ ഉദ്ഘാടനം ഈ വിദ്യാലയത്തില്‍ നടക്കുമ്പോള്‍ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കന്‍ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാര്‍ ഓര്‍ക്കുന്നു. 
   പ്രഥമാധ്യാപിക ശ്രീമതി പി. ജയപ്രഭ ഉള്‍പ്പെടെ അഞ്ച് അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

♦  കംപ്യൂട്ടര്‍ ലാബ്
♦ ലൈബ്രറി
♦ ഓഡിറ്റോറിയം
♦ സ്കൂള്‍ കൃഷിത്തോട്ടം
♦ ശൂദ്ധജല ലഭ്യത

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗാന്ധി ദര്‍ശന്‍ ക്ലബ്ശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
ശുചിത്വ ക്ലബ്
കാര്‍ഷിക ക്ലബ് 
ഭാഷാ ക്ലബുകള്‍

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മികവുകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_ടി_എസ്_താന്നിമൂട്&oldid=335623" എന്ന താളിൽനിന്ന് ശേഖരിച്ചത്