"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം=9 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം=സെപ്റ്റംബര്‍ | ||
| സ്ഥാപിതവര്‍ഷം= 1974 | | സ്ഥാപിതവര്‍ഷം= 1974 | ||
| സ്കൂള്‍ വിലാസം= ജി.എച്ച.എസ്.എസ് വെട്ടത്തൂര്‍ <br/>മലപ്പുറം | | സ്കൂള്‍ വിലാസം= ജി.എച്ച.എസ്.എസ് വെട്ടത്തൂര്‍ <br/>മലപ്പുറം | ||
വരി 31: | വരി 31: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= ശ്രീ.അബ്ദുള്‍ കരിം | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.കെ.എം.സുഭദ്ര | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.കെ.അബ്ദുള്‍ ഹമീദ് | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം=DSC00470.JPG| | | സ്കൂള്‍ ചിത്രം=DSC00470.JPG| | ||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ല്‍ സ്ഥാപിതമായി.സ്കൂള്‍ രൂപീകരണത്തില്‍ ആദ്യമായി മുന്‍ കൈ എടുത്തത് പുത്തന്‍ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലന്‍ ഹാജിയുമാണ് സ്കൂളിന്റെ സ്പോണ്‍സര്‍മാര്‍.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടന്‍ ,ടി മൊയ്തുമാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രാരംഭപ്രവര്‍ത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂര്‍ മുനവ്വീറില്‍ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്.1987 ല്‍ സ്ഥിരം കെട്ടിടമായി.2000-മാണ്ടില്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ന്നു. എം.പി ഫണ്ടില്‍ നിന്നും തുകയനുവദിച്ച് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
03:30, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ | |
---|---|
വിലാസം | |
വെട്ടത്തൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 9 - സെപ്റ്റംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2010 | Ghssvettathur |
ചരിത്രം
വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ല്‍ സ്ഥാപിതമായി.സ്കൂള്‍ രൂപീകരണത്തില്‍ ആദ്യമായി മുന്‍ കൈ എടുത്തത് പുത്തന്‍ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലന്‍ ഹാജിയുമാണ് സ്കൂളിന്റെ സ്പോണ്‍സര്‍മാര്‍.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടന്‍ ,ടി മൊയ്തുമാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രാരംഭപ്രവര്‍ത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂര്‍ മുനവ്വീറില്‍ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്.1987 ല്‍ സ്ഥിരം കെട്ടിടമായി.2000-മാണ്ടില്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ന്നു. എം.പി ഫണ്ടില്‍ നിന്നും തുകയനുവദിച്ച് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|