"എ എൽ പി എസ് നാട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{Infobox AEOSchool}}
| സ്ഥലപ്പേര്= നാട്ടക്കല്‍
| സ്ഥലപ്പേര്= നാട്ടക്കൽ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസര്‍ഗോഡ്
| റവന്യൂ ജില്ല= കാസർഗോഡ്
| സ്കൂള്‍ കോഡ്= 12422
| സ്കൂൾ കോഡ്= 12422
| സ്ഥാപിതവര്‍ഷം= 1963
| സ്ഥാപിതവർഷം= 1963
| സ്കൂള്‍ വിലാസം=
.നാട്ടക്കല്‍ പി ഓ..
..പരപ്പ വഴി..

| സ്കൂൾ വിലാസം=
.നാട്ടക്കൽ പി ഓ..
..പരപ്പ വഴി..

| പിന്‍ കോഡ്= 671533
| പിൻ കോഡ്= 671533
| സ്കൂള്‍ ഫോണ്‍=  04672248427
| സ്കൂൾ ഫോൺ=  04672248427
| സ്കൂള്‍ ഇമെയില്‍=  alpsnattakkal@gmail.com
| സ്കൂൾ ഇമെയിൽ=  alpsnattakkal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=12422 alpsnattakkal.blogspot.in
| സ്കൂൾ വെബ് സൈറ്റ്=12422 alpsnattakkal.blogspot.in
| ഉപ ജില്ല= [[ചിറ്റാരിക്കല്‍]]
| ഉപ ജില്ല= [[ചിറ്റാരിക്കൽ]]

| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്

| സ്കൂള്‍ വിഭാഗം= എല്‍ പി
| സ്കൂൾ വിഭാഗം= എൽ പി
| പഠന വിഭാഗങ്ങള്‍1= 1 - 4
| പഠന വിഭാഗങ്ങൾ1= 1 - 4
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 91
| ആൺകുട്ടികളുടെ എണ്ണം= 91
| പെൺകുട്ടികളുടെ എണ്ണം= 82
| പെൺകുട്ടികളുടെ എണ്ണം= 82
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  173
| വിദ്യാർത്ഥികളുടെ എണ്ണം=  173
| അദ്ധ്യാപകരുടെ എണ്ണം=    8
| അദ്ധ്യാപകരുടെ എണ്ണം=    8
| പ്രധാന അദ്ധ്യാപകന്‍=  സാലി തോമസ്
| പ്രധാന അദ്ധ്യാപകൻ=  സാലി തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്=    മധു പി എ
| പി.ടി.ഏ. പ്രസിഡണ്ട്=    മധു പി എ
| സ്കൂള്‍ ചിത്രം= 12422-.jpg
| സ്കൂൾ ചിത്രം= 12422-.jpg

== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് ജില്ലയിലെ കിഴക്കന്‍ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തില്‍ നാട്ടക്കല്‍ എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. 1963 ല്‍ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പില്‍ കുഞ്ഞിക്കോമനാണ് സ്കൂള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് റിട്ട . ജഡ്ജ് കെ.എ നായര്‍ സ്കൂളിന്റെ മാനേജരായി. ഇപ്പോള്‍ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജര്‍. 1963 ല്‍ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വര്‍ഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവന്‍ മാസ്റ്റര്‍ , എന്‍ നാരായണന്‍ മാസ്റ്റര്‍ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ല്‍ എം ചിണ്ടന്‍നായര്‍ ആയിരുന്നു പ്രധാനധ്യാപകന്‍. തുടര്‍ന്ന് വി. ഭാസ്ക്കരന്‍ , കെ പാറുക്കുട്ടിഅമ്മ , എന്‍. പി ചന്ദ്രശേഖരന്‍നായര്‍ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവര്‍ പ്രഥമാധ്യാപകരായി.വെസ്റ്റ് എളേരി , ബളാല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദര്‍ഘാസ്, ഇടക്കാനം, കാര്യോട്ടുചാല്‍, ചുള്ളി, പറന്പ, കരുവന്കയം, ചീര്‍ക്കയം, പുങ്ങംചാല്‍, മുടന്തേന്‍പാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കല്‍ എന്നി പ്രദേശങ്ങളിലെ കുട്ടികള്‍ അക്ഷരവെളിച്ചം നേടാന്‍ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂള്‍ പറമ്പ്. തെങ്ങ് , പലതരം മരങ്ങള്‍ എന്നിവയ്ക്കു പുറമെ നാള്‍മരങ്ങള്‍, ലക്ഷ്മിതരുക്കള്‍ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂര്‍ണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ല്‍ സ്ക്കൂളിന്റെ സുവര്‍ണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവര്‍ നെഞ്ചിലേറ്റി.
കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവർ പ്രഥമാധ്യാപകരായി.വെസ്റ്റ് എളേരി , ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദർഘാസ്, ഇടക്കാനം, കാര്യോട്ടുചാൽ, ചുള്ളി, പറന്പ, കരുവന്കയം, ചീർക്കയം, പുങ്ങംചാൽ, മുടന്തേൻപാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കൽ എന്നി പ്രദേശങ്ങളിലെ കുട്ടികൾ അക്ഷരവെളിച്ചം നേടാൻ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂൾ പറമ്പ്. തെങ്ങ് , പലതരം മരങ്ങൾ എന്നിവയ്ക്കു പുറമെ നാൾമരങ്ങൾ, ലക്ഷ്മിതരുക്കൾ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 സ്ക്കൂളിന്റെ സുവർണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവർ നെഞ്ചിലേറ്റി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂള്‍ കോംന്വൗണ്ട് .10 ക്ലാസ് മുറികള്‍ .ഐടി ക്ലാസ് മുറി . വി‍ശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം .''
'''5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വി‍ശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം .''
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 42: വരി 42:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==

#വി. ഭാസ്ക്കരന്‍
#വി. ഭാസ്ക്കരൻ
#കെ പാറുക്കുട്ടിഅമ്മ
#കെ പാറുക്കുട്ടിഅമ്മ
#എന്‍. പി ചന്ദ്രശേഖരന്‍നായര്‍ .
#എൻ. പി ചന്ദ്രശേഖരൻനായർ .
#കെ. പി ഫിലിപ്പ്
#കെ. പി ഫിലിപ്പ്
#ശശി.ടി.സി.വി ,
#ശശി.ടി.സി.വി ,
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 59: വരി 59:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*നാട്ടക്കല്‍ ബസ് സ്റ്റോപ്പില്‍നിന്നും 50.മി. അകലം.
*നാട്ടക്കൽ ബസ് സ്റ്റോപ്പിൽനിന്നും 50.മി. അകലം.

{{#multimaps:12.3184,75.3600 |zoom=13}}
{{#multimaps:12.3184,75.3600 |zoom=13}}

12:08, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് നാട്ടക്കൽ
അവസാനം തിരുത്തിയത്
28-12-2021Manojmachathi

| സ്ഥലപ്പേര്= നാട്ടക്കൽ | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | റവന്യൂ ജില്ല= കാസർഗോഡ് | സ്കൂൾ കോഡ്= 12422 | സ്ഥാപിതവർഷം= 1963 | സ്കൂൾ വിലാസം=
.നാട്ടക്കൽ പി ഓ..
..പരപ്പ വഴി..
| പിൻ കോഡ്= 671533 | സ്കൂൾ ഫോൺ= 04672248427 | സ്കൂൾ ഇമെയിൽ= alpsnattakkal@gmail.com | സ്കൂൾ വെബ് സൈറ്റ്=12422 alpsnattakkal.blogspot.in | ഉപ ജില്ല= ചിറ്റാരിക്കൽ | ഭരണ വിഭാഗം=എയിഡഡ് | സ്കൂൾ വിഭാഗം= എൽ പി | പഠന വിഭാഗങ്ങൾ1= 1 - 4 | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 91 | പെൺകുട്ടികളുടെ എണ്ണം= 82 | വിദ്യാർത്ഥികളുടെ എണ്ണം= 173 | അദ്ധ്യാപകരുടെ എണ്ണം= 8 | പ്രധാന അദ്ധ്യാപകൻ= സാലി തോമസ് | പി.ടി.ഏ. പ്രസിഡണ്ട്= മധു പി എ | സ്കൂൾ ചിത്രം= 12422-.jpg }}

ചരിത്രം

കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവർ പ്രഥമാധ്യാപകരായി.വെസ്റ്റ് എളേരി , ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദർഘാസ്, ഇടക്കാനം, കാര്യോട്ടുചാൽ, ചുള്ളി, പറന്പ, കരുവന്കയം, ചീർക്കയം, പുങ്ങംചാൽ, മുടന്തേൻപാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കൽ എന്നി പ്രദേശങ്ങളിലെ കുട്ടികൾ അക്ഷരവെളിച്ചം നേടാൻ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂൾ പറമ്പ്. തെങ്ങ് , പലതരം മരങ്ങൾ എന്നിവയ്ക്കു പുറമെ നാൾമരങ്ങൾ, ലക്ഷ്മിതരുക്കൾ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ൽ സ്ക്കൂളിന്റെ സുവർണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവർ നെഞ്ചിലേറ്റി.

ഭൗതികസൗകര്യങ്ങൾ

'5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വി‍ശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. വി. ഭാസ്ക്കരൻ
2. കെ പാറുക്കുട്ടിഅമ്മ
3. എൻ. പി ചന്ദ്രശേഖരൻനായർ .
4. കെ. പി ഫിലിപ്പ്
5. ശശി.ടി.സി.വി ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നാട്ടക്കൽ&oldid=1133036" എന്ന താളിൽനിന്ന് ശേഖരിച്ചത്