"ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്ഷരതെറ്റ്) |
No edit summary |
||
വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=71 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 49 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 120 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന അദ്ധ്യാപകന്= വി പി പുരുഷോത്തമന് | | പ്രധാന അദ്ധ്യാപകന്= വി പി പുരുഷോത്തമന് |
21:01, 18 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം | |
---|---|
വിലാസം | |
വണ്ടമറ്റം | |
സ്ഥാപിതം | 15 - ജൂലൈ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-06-2017 | Amithvpurushothaman |
ചരിത്രം
തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്കിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു.
1912-ല്‍ പെട്ടന്നാട്ട് കുര്യന് മകന് മാണിയുടെ നേതൃത്വത്തില്‍ തദ്ദേശവാസികളുടെ സഹായത്തോടെ ഒരു ലോവര്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു. വിദ്യാലയരേഖകള്‍ പ്രകാരം കോട്ടൂര്‍ മത്തായി മകന് കെ.എം. മത്തായിയാണ് ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി. മൂന്ന് വര്‍ഷത്തിന് ശേഷം 1915 ല്‍ വിദ്യാലയവും വിദ്യാലയമടങ്ങുന്ന 50 സെന്റ് സ്ഥലവും സൗജന്യമായി അന്നത്തെ ദിവാന് കൃഷ്ണന്‍നായരുടെ പേരില്‍ കുര്യന് മാണി കൈമാറുകയാണുണ്ടായത്. അതോടെ സ്കൂളിന്റെ പേര് വെര്‍ണാകുലര്‍ പ്രൈമറി ബോയ്സ് സ്കൂള്‍ എന്നായിമാറി.
1940 മുതല്‍ സ്കൂള്‍ മലയാളം പ്രൈമറി സ്കൂള്‍ (m.p.s) എന്നറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1962 ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡു ചെയ്തു. വേണ്ടത്ര കെട്ടിട സൗകര്യമില്ലാതിരുന്നതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് 1970 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. 1978 ല്‍ വെള്ളവശേരി കൃഷ്ണപിള്ള അയ്യപ്പന്‍പിള്ള മാണിക്കുന്നേല്‍ തോമസ് ഫ്രാന്‍സിസ് എന്നിവരില്‍ നിന്നായി 50 സെന്റ് സ്ഥലം കളിലസ്ഥലത്തിനായി അക്വയര്‍ ചെയ്തു. അങ്ങനെ 1 ഏക്കര്‍ 50 സെന്റ് സ്ഥലം സ്കൂളിനുണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിഷന്‍ 2020(ശതാബ്ദി ആഘോഷവേളയില്‍ രൂപീകരിച്ചത്)
1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോവിഷന്‍ ലാബ് എന്നിവ സജ്ജമാക്കുക.
2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
3.സ്കൂള്‍ സൗന്ദര്യവല്‍ക്കരണം.
4.ആധുനിക ഇരിപ്പിടങ്ങള്‍ ഫര്‍ണിച്ചറുകളും ക്ലാസുകളില്‍ ലഭ്യമാക്കുക .
5. പഴയ കെട്ടിടങ്ങള്‍ക്കു പകരം പുതിയവ നിര്‍മ്മിക്കുക .
6.ഓപ്പണ്‍ എയര്‍സ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതില്‍ ഇവയുടെ നിര്‍മ്മാണം .