ജി എം യു പി എസ് മാവൂർ (മൂലരൂപം കാണുക)
16:29, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(club) |
No edit summary |
||
വരി 36: | വരി 36: | ||
==ചരിത്രം== | ==ചരിത്രം== | ||
മാവൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1919-ല്‍ സ്ഥാപിതമായി. മാവൂര്‍ പാറമ്മല്‍ ഒരു വാടക കെട്ടിടത്തില്‍പഴയകാലത്തെസാമൂഹ്യപരിഷ്കര്ത്താവായിരുന്ന കടോടി കുഞ്ഞാലിക്കുട്ടിഹാജി എന്ന ആളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.മലബാര്‍ ഡിസ്ട്രിക്ട് ബോഡിന്റെ അംഗീകാരത്തോടെ ഒരു എലിവമെന്റെറി സ്കൂളായി പിന്നീട് ഈ സ്ഥാപനം മാറി. | |||
ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവരിയിരുന്നു വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും.പാലക്കാട്ടുകാരനായിരുന്ന ഗോപാലവാര്യരും കൃഷ്ണയ്യരുമൊക്ക ആരംഭകാലത്തെ അധ്യാപകരായിരുന്നു. ഗ്രാമത്തിന്റെ അക്ഷര വെളിച്ചമായി നിലകൊള്ളുന്ന ഈ സ്ഥാപനം പ്രഗ്ഭമതികളായ അധ്യാപകരാലാണ് പുറം ലോകത്ത് പ്രശസ്തി നേടിയത്. ഇത്തരത്തില്‍ അറിയപ്പെട്ടിരുന്ന ഒരു അധ്യാപകനായിരുന്നു പാറോല്‍ മൊയ്തീന്‍ കോയമാസ്ററര്‍. നാട്ടുകാരായ തട്ടാഴി രാമന്‍ നായരും പുലിയപ്പുറം ഗോവിന്ദന്‍ നായരും ഈ ഗണത്തില്‍ പെട്ട സഹാധ്യാപകരായിരന്നു. | |||
കാലക്രമത്തില്‍ ഈ സ്ഥാപനം പുരോഗതി പ്രാപിച്ച് ഇന്നത്തെ അവസ്ഥയിലെത്തിച്ചതിനു പിന്നില്‍ നിരവധി വ്യക്തികളും സിമൂഹ്യ-രഷ്ട്രീയ രംഗത്തുള്ളവരും വിലപ്പെട്ട സേവനം ചെയ്തിട്ടുണ്ട്. | |||
1977-ല്‍ ഈ സ്കൂളിന്റെ വജ്രജൂബിലി ആഘോഷിച്ചു. 2005-ല്‍ 85ാം വാര്‍ഷികവും വിപുലമിയരീതിയില്‍ആഘോഷിച്ചു .തുടക്കത്തില്‍ സെഷനല്‍ സമ്പ്രദായത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനം. | |||
1986-ല്‍ ആണ് ഇപ്പോള്‍ സ്ക്ൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിലയത്. അന്ന് 46 അധ്യാപകരും 1500-ല്‍ പരം കുട്ടികളും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സമീപപ്രദേശങ്ങളിലെല്ലാം അണ്‍എയ്ഡഡ് വിദ്യാലയങ്ങളും സ്വകാര്യ അംഗീകൃത വിദ്യാലയങ്ങളും വളര്‍ന്നു വന്നു. അതിനെ തുടര്‍ന്ന് പി.ടി.എ. 2005 ല്‍ ഇംഗ്ളീഷ് മീഡിയം നേഴ്സറി തുടങ്ങി കുട്ടികളിടെ കൊഴിഞ്ഞു പോക്കിന് തടയിട്ടു.ഇപ്പോള്‍ രണ്ടുവര്‍ഷമായി സ്ക്കൂളില്‍ പ്രവേശനം നേടുന്നമവരുടെ എണ്ണം ഗണ്ണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. | |||
വിവിധ ഘട്ടങ്ങളിലായി വിവിധ ഏജന്‍സികള്‍ വഴി ലഭിച്ച സഹായം കൊണ്ട് സ്ക്കൂളില്‍ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും കെട്ടിടങ്ങളുടെ കേടുപാടുകള്‍കാരണംഉപയോഗശൂന്യമായിട്ടുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. | |||
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു. പ്രധാനാധ്യാപകനും ഒരു ഓഫീസ് അസിസ്റ്റന്റും അടക്കം 35 സ്ഥിരാധ്യാപകരും 10താത്കാലിക അധ്യാപകരും ഉണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 49: | വരി 53: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
എം.മധു (എച്ച്.എം), | |||
രമ്യ.കെ, | |||
കല.വി.സി, | |||
മറിയുമ്മക്കുട്ടി.എ.സി., | |||
പ്രസീന.ടി.എസ്. | |||
,നാരായണന്‍, | |||
ശ്രീമതി.വി., | |||
അബ്ദുല്‍ സത്താര്‍.പി.കെ, | |||
സതി.എന്‍.കെ | |||
അബ്ദുള്ള.കെ, | |||
രാധാകൃഷ്ണന്‍.ഇ.എം., | |||
മിനി.കെ.ടി. | |||
കോയാമു.കെ., | |||
ശ്രീനിവാസന്‍.ഇ.പി., | |||
കൃഷ്ണന്‍ നമ്പൂതിരി.എ | |||
ഷൈജ.എന്‍, | |||
സുഹറ.പി., | |||
വിനോദ്കുമാര്‍ .ഇ | |||
ഷൈനി.പി | |||
ഹരീഷ്കുമാര്‍., | |||
പ്രസീദ., | |||
മുഹമ്മദാലി.കെ, | |||
നൗഫല്‍.കെ, | |||
അബ്ദുസ്സമദ്.കെ.സി., | |||
റാബിയ.സി. | |||
ഇന്ദിരാദേവി.പി | |||
ദേവകി.കെ., | |||
ശ്രീലത.പി., | |||
റൈഹാനത്ത്.പി, | |||
രത്നവല്ലി.പി.കെ, | |||
സക്കീന.എന്‍.കെ | |||
==ക്ളബുകൾ== | ==ക്ളബുകൾ== |