"എം എം യു പി എസ്സ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ആമുഖം. സ്കൂ.ള്‍ |
(ചെ.) /* ചരിത്രം സ്കൂള്‍ |
||
| വരി 49: | വരി 49: | ||
മലയാളം മീഡിയവും ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കിളിമാനൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണിത്. | മലയാളം മീഡിയവും ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കിളിമാനൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ | തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെള്ളല്ലൂര്‍ വില്ലേജില്‍ | ||
പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍ | പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍. 1962ലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സില്‍ 3 ഡിവിഷനുകളും 6-ാം ക്ലാസില്‍ 1 ഡിവിഷനുമായാണ് തുടങ്ങിയത്.നസീറാ മന്‍സിലില്‍ എസ്. ഷംസുദ്ദീന്‍ ആദ്യ വിദ്യാര്‍ത്ഥിയും കൂനന്‍ചാലില്‍ വീട്ടില്‍ കുമാരി.സുബൈദാ ബീവി ആദ്യ വിദ്യാര്‍ത്ഥിനിയുമാണ്. ആകെ 162 കുട്ടികളുമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ. കെ.പി.വാസുദേവന്‍ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്ററര്‍. 1964-ല്‍ എല്‍.പി.ക്ലാസ്സുകള്‍ കൂടി അനുവദിച്ചു. ആദ്യകാലങ്ങളില്‍ പേരൂര്‍ യു.പി.എസ്.എന്നായിരുന്നു സ്കൂളിന്റെ നാമം. ശ്രീ. മടവൂര്‍ ഭാസിയുടെ പിതാവിന്റെ സ്മരണാര്‍ത്ഥം കെ.പി.എം.യു.പി.എസ് ( ക്യഷ്ണപിളള മെമ്മോറിയല്‍ യു.പി.സ്കൂള്‍) | ||
എന്ന് പുനര്‍നാമകരണം ചെയ്തു. 1970-കളില്‍ ശ്രീ. മടവൂര്‍ ഭാസി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കല്ലറ ശ്രീ. ഗോപന്‍ മുതലാളിക്ക് കൈമാറി. 1980-ല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കാസിംകുഞ്ഞ് ഈ സ്കൂള്‍ ഏറെറടുക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാറ്‍ത്ഥം ഈ സ്കൂളിന്റെ പേര് എം.എം.യു.പി.എസ്.(മുസ്തഫാ മെമ്മോറിയല്‍ യു.പി.സ്കൂള്‍) എന്നാക്കി മാററി. 1990കളില്‍ പൊതുവിദ്യാലയങ്ങളെ ബാധിച്ച മാന്ദ്യം ഈ സ്കൂളിനേയും ബാധിച്ചു. 27 ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1997 ആയപ്പോഴേക്കും 200-ല്‍ താഴെ വിദ്യാര്‍ത്ഥികളും 10 -ല്‍ താഴെ അധ്യാപകരുമായി ചുരുങ്ങി. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
[[ചിത്രം:library.jpeg]] | [[ചിത്രം:library.jpeg]] | ||