"എ.യു.പി.എസ്. പനമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
പണ്ട് ഒരു മാപ്പിളക്കുടിയില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അതിനടുത്ത് നെയ്ത്തുകമ്പനി ഉണ്ടായിരുന്നു.അതു പിന്നീട് തീപ്പെട്ടികമ്പനിയാവുകയും തീപ്പിടുത്തമുണ്ടായപ്പോള്‍ കമ്പനി നശിക്കുകയും അവിടേക്ക് സ്കൂള്‍ മാറുകയും ചെയ്തു.പഴമക്കാര്‍ ഇതിനെ കമ്പനി സ്കൂള്‍ വിളിക്കുന്നു.കമ്പനി ഭരണകാലത്ത് ബ്രിട്ടീഷ് രാജകുമാരന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും "പ്രിന്‍സ് ഓഫ് വെയില്‍സ്" എന്ന പേരു നല്‍കുകയും ചെയ്തു.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ = *വിശാലമായ ക്ളാസ് മുറികള്‍
                          *ചുറ്റുമതില്‍
                          *റാമ്പ് റൈല്‍
                          *കമ്പ്യൂട്ടര്‍ ലാബ്
                          *ലൈബ്രറി
                          *ബ്രോഡ് ബാന്‍ഡ് കണക്ഷന്‍
                          *ഫാനുകള്‍
                          *കുടിവെള്ളസൌകര്യം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

21:54, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്. പനമണ്ണ
വിലാസം
പനമണ്ണ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201720245

ചരിത്രം:-

പണ്ട് ഒരു മാപ്പിളക്കുടിയില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അതിനടുത്ത് നെയ്ത്തുകമ്പനി ഉണ്ടായിരുന്നു.അതു പിന്നീട് തീപ്പെട്ടികമ്പനിയാവുകയും തീപ്പിടുത്തമുണ്ടായപ്പോള്‍ കമ്പനി നശിക്കുകയും അവിടേക്ക് സ്കൂള്‍ മാറുകയും ചെയ്തു.പഴമക്കാര്‍ ഇതിനെ കമ്പനി സ്കൂള്‍ വിളിക്കുന്നു.കമ്പനി ഭരണകാലത്ത് ബ്രിട്ടീഷ് രാജകുമാരന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും "പ്രിന്‍സ് ഓഫ് വെയില്‍സ്" എന്ന പേരു നല്‍കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ = *വിശാലമായ ക്ളാസ് മുറികള്‍

                         *ചുറ്റുമതില്‍
                         *റാമ്പ് റൈല്‍
                         *കമ്പ്യൂട്ടര്‍ ലാബ്
                         *ലൈബ്രറി
                         *ബ്രോഡ് ബാന്‍ഡ് കണക്ഷന്‍
                         *ഫാനുകള്‍
                         *കുടിവെള്ളസൌകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് =പരേതനായ കയറാട്ട് അപ്പുനായരുടെ സഹധര്‍മ്മിണി പി.കെ.ഭാരതിയമ്മ

== മുന്‍ സാരഥികള്‍ =*രാവുണ്ണിനായര്‍

                   *ഗോവിന്ദന്‍നായര്‍ 
                   *ടി.ആര്‍.കൊച്ച 
                   *മാധവന്‍നായര്‍
                   *ഷാഹുല്‍ഹമീദ്
                   *വിലാസിനി

വഴികാട്ടി

ഒറ്റപ്പാലത്തുനിന്ന് ചെര്‍പ്പുളശ്ശരി റോഡില്‍ 8 കി.മി ദൂരം സഞ്ചരിച്ചാല്‍ പനമണ്ണ ബസ് സ്റ്റോപ്പ്.കവലയോട് ചേര്‍ന്നുതന്നെ സ്കൂള്‍.

"https://schoolwiki.in/index.php?title=എ.യു.പി.എസ്._പനമണ്ണ&oldid=330461" എന്ന താളിൽനിന്ന് ശേഖരിച്ചത്