"നന്മിണ്ട എച്ച്. എസ്സ്. എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 85: വരി 85:
|}
|}
|}
|}
<googlemap version="0.9" lat="11.407509" lon="75.830866" zoom="17">
<googlemap version="0.9" lat="11.407509" lon="75.830866" zoom="16">
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)
--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)

08:52, 20 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

നന്മിണ്ട എച്ച്. എസ്സ്. എസ്സ്
വിലാസം
നന്മണ്ട

കോഴിക്കോട് ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2010PALORA HSS, ULLIYERI




നന്മണ്ട ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നന്മണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍. നന്മണ്ട സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നന്മണ്ടയിലെ പൗരപ്രമുഖര്‍ മുന്‍കയ്യെടുത്ത് 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1950 ജൂണ്‍ മാസത്തില്‍ ശ്രീ പി.പി ഉമ്മര്‍ ക്കോയ വിദ്യാലയംഉദ്ഘാടനം ചെയ്തത് .കൊല്ലന്‍കണ്ടി കലന്തന്‍ കുട്ടി പ്രസിഡന്റ് ആയ 21 അംഗ കമ്മറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എ.കെ.അപ്പു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998-ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്കൂളായി. ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ എ.കെ.അപ്പു മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പല കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബ് മള്‍ട്ടിമീഡിയറൂം സയന്‍സ് ലാബ് 2000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യം എന്നിവഉണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ സി.പി.വേണുഗോപാലന്‍ നായര്‍ മാനേജറും ജനാബ് അബൂബക്കര്‍ മാസ്റ്റര്‍ പ്രസിഡണ്ടും ജനാബ് അബ്ദുള്ളായൂസഫ് സെക്രട്ടറിയുമായ കമ്മറ്റിയാണ് സ്ക്കൂള്‍ നിയന്ത്രിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എ.കെ അപ്പു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രഞ്ജിത്ത് (സിനിമാ സംവിധായകന്‍)
  • അബൂബക്കര്‍ ടി.എം (IPS)‍
  • ശ്രീധരനുണ്ണി എ. (കവി)
  • മാധവന്‍ വൈദ്യര്‍
  • അബ്ദുള്ള നന്മണ്ട (AIR)

വഴികാട്ടി

<googlemap version="0.9" lat="11.407509" lon="75.830866" zoom="16"> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

--Nhssnanminda 09:24, 2 ഡിസംബര്‍ 2009 (UTC)--Nhssnanminda 09:24, 2 ഡിസംബര്‍ 2009 (UTC)--Nhssnanminda 09:24, 2 ഡിസംബര്‍ 2009 (UTC)--Nhssnanminda 09:24, 2 ഡിസംബര്‍ 2009 (UTC)