ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ .യു.പി.എസ് .ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ശ്രീജു വി എന്ന ഉപയോക്താവ് ഗവ യുപിഎസ് ചിറയന്‍കീഴ് എന്ന താൾ ഗവ .യു.പി.എസ് .ചിറയിന്‍കീഴ് എന്നാക...
No edit summary
വരി 1: വരി 1:
{{prettyurl|Govt U P School Chirayinkeezhu }}
{{prettyurl|Govt U P School Chirayinkeezhu }}
 
[[പ്രമാണം:Animated quill pen writing in book.gif|GUPS]]
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ശാര്‍ക്കര
| സ്ഥലപ്പേര്= ശാര്‍ക്കര
വരി 54: വരി 53:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
[[പ്രമാണം:Animated quill pen writing in book.gif|thumb|GUPS]]
 
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ ആറാം സ്ഥാനവും-
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ ആറാം സ്ഥാനവും-
കലോത്സവത്തില്‍ എല്‍ പി വിഭാഗം- ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
കലോത്സവത്തില്‍ എല്‍ പി വിഭാഗം- ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

15:26, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

GUPS

ഗവ .യു.പി.എസ് .ചിറയിൻകീഴ്
വിലാസം
ശാര്‍ക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
08-02-2017ശ്രീജു വി





ചരിത്രം

പ്രസിദ്ധമായ ശാര്‍ക്കര ദേവീക്ഷേത്രത്തിന്റെ  തിരുമുറ്റത്ത്  പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ  ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പര്‍ശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന    സ്വാതിതിരുനാള്‍ ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി  1835 ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ചിറയിന്‍കീഴ് എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം  1838ല്‍ ( 1013 മിഥുനം 19 ന്‍ പുനരാരംഭിച്ചു.  ആരംഭകാലത്ത്ആല്‍ത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരില്‍ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ക്ക്ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ്  ആയി.പ്രശസ്ത സിനിമാതാരം ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ജി ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദന്‍ ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ , തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്. ആകര്‍ഷകമായ പ്രീ്പ്രൈമറി ക്ലാസുകള്‍ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇന്‍റെര്‍നെറ്റ് സംവിധാനവും സയന്‍സ് ലാബും  ലൈബ്രറിയുo നമുക്ക് ഉണ്ട്

ഭൗതികസൗകര്യങ്ങള്‍

book gif image

===പൊടിരഹിത ക്ലാസ് മുറികള്‍,വിശാലമായ കളിസ്ഥലങ്ങള്‍,സുസജ്ജമായ ഐ റ്റി ലാബ്,വൈഫൈ ഇന്റെര്‍നെറ്റ്,മികച്ച ലൈബ്രറി, സയന്‍സ് ലാബ്,സ്വന്തമായി സ്കൂള്‍ വാന്‍,5 കിലോവാട്ടിന്റെ സോളാര്‍ പാനല്‍,നിത്യോപയോഗ വൈദ്യുതി സോളാര്‍എനര്‍ജിയില്‍ ഉള്ള അപൂര്‍വ്വം സ്കൂളൂകളില്‍ ഒന്ന്,ശിശു സൗഹൃദ പ്രീപ്രൈമറി===

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ ആറാം സ്ഥാനവും- കലോത്സവത്തില്‍ എല്‍ പി വിഭാഗം- ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രവൃത്തി പരിചയത്തില്‍ രണ്ടാം സ്ഥാനം

അദ്ധ്യാപകര്‍

പ്രീ പ്രൈമറി

അനദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.654535, 76.787094|zoom=13}}

"https://schoolwiki.in/index.php?title=ഗവ_.യു.പി.എസ്_.ചിറയിൻകീഴ്&oldid=327617" എന്ന താളിൽനിന്ന് ശേഖരിച്ചത്