"വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകന്‍= ബിനു ഷറീന . ആർ     
| പ്രധാന അദ്ധ്യാപകന്‍= ബിനു ഷറീന . ആർ     
| പി.ടി.ഏ. പ്രസിഡണ്ട്= നാസറുദീൻ  
| പി.ടി.ഏ. പ്രസിഡണ്ട്= നാസറുദീൻ  
| സ്കൂള്‍ ചിത്രം=
| സ്കൂള്‍ ചിത്രം=സ്കൂള്‍ ചിത്രം= 48237-sc.jpg|
}}
 
| സ്കൂള്‍ ചിത്രം= 48237-sc.jpg
}}
}}
==ചരിത്രം==
==ചരിത്രം==

14:35, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
വിലാസം
കീഴാറ്റിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
08-02-2017JAHFARUDEEN.A




ചരിത്രം

1964ജൂണ്‍‍ മാസം ഒന്നാം തീയതി മുതല്‍ എയിഡഡ് സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ.അബ്ദുല്‍ ഹമീദ് ഘാന്‍ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ് വൈ.എല്‍.എം.യു .പി .എസ്. കീഴാറ്റിങ്ങല്‍ ശ്രീ അബ്ദുല്‍ ഹമീദ് ഘാന്‍ [വടക്കെ ബംഗ്ലാവ് മണനാക്ക് ]ആയിരുന്നു ആദ്യ മാനേജര്‍. 1964-ല്‍ സ്കുള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോൾ മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ ശ്രീ.ശ്യാമളദാസ് ആയിരുന്നു പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥിനി മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ കെ.പത്മജയാണ്. 125 കുട്ടികളും 5 ക്ലാസ് ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കുള്‍ 1975-76 കാലഘട്ടം എത്തിയപ്പോള്‍ 11ക്ലാസ്ഡിവിഷനുകളും 18 അധ്യാപകരുമുള്ള ഒരു സ്ഥാപനമായി വളര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.6960926,76.7836511| zoom=12 }}