"മാടായി സൗത്ത് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 13545-1.jpg | | | സ്കൂള്‍ ചിത്രം= 13545-1.jpg | | ||
}} | }} | ||
=== '''ചരിത്രം''' ===വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മാടായി നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയര്‍ത്തിയ ഒരു മഹാരഥനായിരുന്നു '''"ശ്രീ കുുണ്ടന്‍ രാമന്‍ മാഷ്"'''. അദ്ദേഹത്തിന്‍റെ പ്രതിഫലേഛയില്ലാത്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 1929 മാടായില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിന്‍റെ തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിനോടൊപ്പം ഈ നാടും കൈകോര്‍ത്തു | === '''ചരിത്രം''' ===വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മാടായി നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയര്‍ത്തിയ ഒരു മഹാരഥനായിരുന്നു '''"ശ്രീ കുുണ്ടന്‍ രാമന്‍ മാഷ്"'''. അദ്ദേഹത്തിന്‍റെ പ്രതിഫലേഛയില്ലാത്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 1929 മാടായില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിന്‍റെ തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിനോടൊപ്പം ഈ നാടും കൈകോര്‍ത്തു. | ||
പ്രഗല്‍ഭരായ അദ്ധ്യാപകരാല്‍ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള മുക്കോത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍, യശോദ ടീച്ചര്‍, | പ്രഗല്‍ഭരായ അദ്ധ്യാപകരാല്‍ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള മുക്കോത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍, യശോദ ടീച്ചര്‍, തൂണോളി പ്രഭാകരന്‍ മാസ്റ്റര്‍, കെ. നാരായണന്‍ മാസ്റ്റര്‍, പി.വി.നാരായണന്‍ മാസ്റ്റര്‍, ഒ.കെ. കമലാക്ഷി ടീച്ചര്‍, ഐ.പി.വിശാലാക്ഷി പിവി. നാരായണന്‍ മാസ്റ്റര്‍, ഒ.കെ. വിശാലാക്ഷി ടീച്ചര്‍, പത്മാവതി ടീച്ചര്‍ എ.വി. ശ്യാമളടീച്ചര്‍, ,തുടങ്ങിയ ആദ്യകാല ഗുരുനാഥന്‍മാര്‍ ഇപ്പോഴും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി നില്‍ക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ കുുണ്ടന്‍ രാമന്‍ മാഷ് ഇന്നും നമുക്കു മുന്നില്‍ ഒരു മാര്‍ഗ ദീപമായി ശോഭിച്ചു നില് | ||
നവതിയോടടുക്കുന്ന ഈ വിദ്യാലയത്തില്‍ ഇന്നും പൂര്‍വ്വികരുടെ പുണ്യംപോലെ അനേകം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കാന്‍ എത്തുന്നു. | നവതിയോടടുക്കുന്ന ഈ വിദ്യാലയത്തില്‍ ഇന്നും പൂര്‍വ്വികരുടെ പുണ്യംപോലെ അനേകം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കാന്‍ എത്തുന്നു. | ||