"ഗവ യു പി എസ് പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42648 peringammala (സംവാദം | സംഭാവനകൾ)
42648 peringammala (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിന്‍റെ സ്രോതസ്സുകളായ റ്റി. സുലൈമാന്‍പിളള, വേലായുധന്‍ നായര്‍, മുഹമ്മദ് ഹനീഫ, പത്മനാഭന്‍ നായര്‍ എന്നിവരുടെ ഓര്‍മ്മയിലുള്ള ഹെഡ്മാസ്റ്റര്‍ കുളത്തൂര്‍ അയ്യര്‍ ആയിരുന്നു. ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റര്‍ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമണ്‍കോട് താമസമാക്കിയ കുളത്തൂര്‍ അയ്യര്‍ സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാന്‍ സര്‍ക്കാര്‍‌ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിന്‍റെ സേവനം പെരിങ്ങമ്മല യു. പി. എസ്സില്‍ ഏകദേശം ഇരുപത് വര്‍ഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മക്കളില്‍ രണ്ടുപേര്‍ ബ്രഹ്മചാരികളായി ഇപ്പോഴും കരിമണ്‍കോട്ടുള്ള വസതിയില്‍ കഴിയുന്നു. വെങ്കിടേശ്വര അയ്യര്‍ എന്ന അദ്ദേഹത്തിന്‍റെ ആറാമത്തെ പുത്രന്‍ നമ്മുടെ ചരിത്രാന്വേഷണത്തിന്‍റെ ഭാഗമായിരുന്നു.

വേലുപ്പിള്ളയും പത്മനാഭന്‍ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകര്‍. കുട്ടികള്‍ അന്‍പതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളില്‍ അഡ്മിഷന്‍ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എല്‍. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാന്‍ കുട്ടികള്‍ക്ക് ഭയമായിരുന്നു. ആയതിനാല്‍ കുട്ടികള്‍ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലില്‍ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളില്‍ ചേര്‍ത്തിരുന്നത്

സമാീപ പ്രദേശങ്ങളില്‌‍ നാലാം ക്ലാസ്സുള്ള ഒരു സ്കൂള്‍ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂള്‍ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാല്‍ കുട്ടികള്‍ മൂന്നാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്.

അക്കാലത്ത് സദസ്യതിലകന്‍ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാര്‍ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേര്‍ക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു.
കാലത്തിന്‍റെ മാറ്റത്തില്‍ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കല്‍ഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോള്‍ പെരിങ്ങമ്മല പഞ്ചായത്തിന്‍റെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്.
അക്കാലത്ത് കുുട്ടികള്‍ക്കിരിക്കാന്‍ പരിമിതമായ ബ‍ഞ്ചുകളും അദ്ധ്യാപകര്‍ക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കര്‍ത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു. സ്കൂളുകളില്‍ പ്രാര്‍ത്ഥനാഗീം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ_യു_പി_എസ്_പെരിങ്ങമ്മല" എന്ന താളിൽനിന്ന് ശേഖരിച്ചത്