"സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|S.R.M.G.H.W.H.S Ramnagar}} | {{prettyurl|S.R.M.G.H.W.H.S Ramnagar}} | ||
{{Infobox School| | {{Infobox School| | ||
പേര്=എസ്. | പേര്=എസ്.ആർ.എം.ജി..എച്ച്. എസ് എസ് രാംനഗർ | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=രാംനഗർ| | ||
ഉപ ജില്ല= | ഉപ ജില്ല=ഹൊസ്ദൂർഗ്| | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | ||
റവന്യൂ ജില്ല=കാസറഗോഡ്| | റവന്യൂ ജില്ല=കാസറഗോഡ്| | ||
സ്കൂൾ കോഡ്=12002| | |||
സ്ഥാപിതദിവസം=07| | സ്ഥാപിതദിവസം=07| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1942| | |||
സ്കൂൾ വിലാസം=ആനന്ദാശ്രം പി.ഒ, <br/>കാഞ്ഞങ്ങാട്| | |||
പിൻ കോഡ്=671531 | | |||
സ്കൂൾ ഫോൺ=04672201590| | |||
സ്കൂൾ ഇമെയിൽ=12002.ramnagar@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്= ഇല്ല | |||
ഉപ ജില്ല= | ഉപ ജില്ല=ഹൊസ്ദൂർഗ്| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
/--> | /--> | ||
പഠന | പഠന വിഭാഗങ്ങൾ=ഹൈസ്കൂൾ| | ||
മാദ്ധ്യമം=മലയാളം&ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം&ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=226| | ആൺകുട്ടികളുടെ എണ്ണം=226| | ||
പെൺകുട്ടികളുടെ എണ്ണം=247| | പെൺകുട്ടികളുടെ എണ്ണം=247| | ||
വിദ്യാർത്ഥികളുടെ എണ്ണം=483| | |||
അദ്ധ്യാപകരുടെ എണ്ണം=19| | അദ്ധ്യാപകരുടെ എണ്ണം=19| | ||
പ്രധാന അദ്ധ്യാപിക= വാരിജ എം| | പ്രധാന അദ്ധ്യാപിക= വാരിജ എം| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=മോഹനൻ വാഴക്കോട്| | ||
എസ് എം സി | എസ് എം സി ചെയർമാൻ=ശ്രീധരൻ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200| | ||
ഗ്രേഡ്=4.5| | ഗ്രേഡ്=4.5| | ||
സ്കൂൾ ചിത്രം=S.R.M.G.H.W.H.S RAMNAGAR.JPG| | |||
}} | }} | ||
വരി 85: | വരി 85: | ||
== വിദ്യാലയ ചരിത്രം == | == വിദ്യാലയ ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമ പഞ്ചായത്തിൽ മാവുങ്കാൽ-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "സ്വാമി രാംദാസ് മെമ്മോറിയൽ ഗവ; ഹയർ സെക്കന്ററിസ്കൂൾ". സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ജനിചു എന്നതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത് സൗത്ത് കാനറ ജില്ലയിൽ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയിൽ(NH 17) 'മാവുങ്കാൽ'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തിൽ ആനന്ദാശ്രമത്തിന് എതിർവശത്തായി ഇന്നത്തെ അജാനൂർ ഗ്രാമപഞ്ജായത്തിലെ പത്താം വാർഡിൽ)1924 നു മുമ്പുതന്നെ ഹോസ്ദൂർഗ്ഗ് താലൂക്കിൽ എലിമെന്ററി സ്കൂളായി പ്രവർത്തിച്ചിരുന്ന വിദ്യാലയം 1940 ൽ സ്വാമി രാംദാസ് ഏറ്റെടുത്തു. 1940 ൽ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ൽ സ്വാമി രാംദാസിന്റെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ൽ സമൂഹത്തിൽ താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് ആനന്ദാശ്രമ സ്ഥാപകൻ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ൽ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സർക്കാറിന് കൈമാറി. തുടർന്ന് ഗവർമെന്റ് ഹരിജൻ വെൽഫെയർ എൽ പി സ്ക്കൂൾ എന്ന പേരിൽ 'ശ്രീകൃഷ്ണവിദ്യാലയം' പരിവർത്തനം ചെയ്യപ്പെട്ടു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
1 . | 1 . 62ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. | ||
ഹൈസ്കൂളിന് | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ് പി സി | * എസ് പി സി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 105: | വരി 105: | ||
|- | |- | ||
| 2014-2015 | | 2014-2015 | ||
| | | വസന്തൻ എൽ | ||
|- | |- | ||
| 2013-2014 | | 2013-2014 | ||
| | | കരുണാകരൻ കെ | ||
|- | |- | ||
വരി 116: | വരി 116: | ||
|- | |- | ||
| 2002-2004 | | 2002-2004 | ||
| | | ദാമോദരൻ | ||
||- | ||- | ||
വരി 125: | വരി 125: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 ന് തൊട്ട് | * NH 17 ന് തൊട്ട് മാവുങ്കാൽ സ്ട്രീറ്റിൽ നിന്നും 200 മി. അകലത്തായി പാണത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കാഞ്ഞങ്ങാട് | * കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് 4 കി.മി. അകലം | ||
|} | |} | ||
<!--visbot verified-chils-> |
05:11, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ | |
---|---|
പ്രമാണം:S.R.M.G.H.W.H.S RAMNAGAR.JPG | |
വിലാസം | |
രാംനഗർ ആനന്ദാശ്രം പി.ഒ, , കാഞ്ഞങ്ങാട് 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 07 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 04672201590 |
ഇമെയിൽ | 12002.ramnagar@gmail.com |
വെബ്സൈറ്റ് | ഇല്ല ഉപ ജില്ല=ഹൊസ്ദൂർഗ് |
കോഡുകൾ | |
സ്കൂൾ കോഡ് | 12002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വാരിജ എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
എല്ലാവരും എല്ലാറ്റിനേയും സ്നേഹിക്കുക
staff details
Headmaster-VARIJA M
Senior Assistant- Rajalakshmi.K.P
clerk-Indira P
Office Assistant(OA) 2
1.Pavithran K
2.Jisha BV
FTM-Subaida M
Teachers
Malayalam- Dneshan.C.C
English- Smitha N
Hindi- Susheela M.T
Sanskrit- Rethi M P K
Social Science- Shaji
Physical Science- Rajalakshmi.K.P
Natural Science-Gangadharan P
Mathematics-1.Yathindradas, K & 2.Jeena KP
PD Trs. 1. Pushpakumari UR 2.Sheela 3. Padmini.K 4. Cicily KS 5.Suchetha P 6.Janardhanan Nair 7.Krishnanan Embrandiri 8 Santhosh 9 Leela KV
SITC-Gangadharan P
JSITC-Yathindradas. K
Staff secretary-Gangadharan P
SPC- .Krishnanan Embrandiri & Padmini.K
Science club convener-Rajalakshmi KP
Eco-club convener-Gangadharan P
വിദ്യാലയ ചരിത്രം
കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമ പഞ്ചായത്തിൽ മാവുങ്കാൽ-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "സ്വാമി രാംദാസ് മെമ്മോറിയൽ ഗവ; ഹയർ സെക്കന്ററിസ്കൂൾ". സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ജനിചു എന്നതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത് സൗത്ത് കാനറ ജില്ലയിൽ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയിൽ(NH 17) 'മാവുങ്കാൽ'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തിൽ ആനന്ദാശ്രമത്തിന് എതിർവശത്തായി ഇന്നത്തെ അജാനൂർ ഗ്രാമപഞ്ജായത്തിലെ പത്താം വാർഡിൽ)1924 നു മുമ്പുതന്നെ ഹോസ്ദൂർഗ്ഗ് താലൂക്കിൽ എലിമെന്ററി സ്കൂളായി പ്രവർത്തിച്ചിരുന്ന വിദ്യാലയം 1940 ൽ സ്വാമി രാംദാസ് ഏറ്റെടുത്തു. 1940 ൽ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ൽ സ്വാമി രാംദാസിന്റെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ൽ സമൂഹത്തിൽ താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് ആനന്ദാശ്രമ സ്ഥാപകൻ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ൽ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സർക്കാറിന് കൈമാറി. തുടർന്ന് ഗവർമെന്റ് ഹരിജൻ വെൽഫെയർ എൽ പി സ്ക്കൂൾ എന്ന പേരിൽ 'ശ്രീകൃഷ്ണവിദ്യാലയം' പരിവർത്തനം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
1 . 62ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2015- | വാരിജ എം | |
2014-2015 | വസന്തൻ എൽ | |
2013-2014 | കരുണാകരൻ കെ | |
കാലം | പേര് | |
2002-2004 | ദാമോദരൻ | - |
വഴികാട്ടി
{{#multimaps:12.3457,75.0968 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|