"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service,
ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service,
എന്നിവ വഴിയും വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും
എന്നിവ വഴിയും വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും
സന്മാര്‍ഗ്ഗ പഠനങ്ങളും,  ധ്യാന  പ്രാര്‍ത്ഥന പരിപാടികളും, സെമിസാറുകളും,  പഠനപര്യടനങ്ങളും , കുട്ടികളുടെ
മൂല്യബോധത്തിലുള്ള വളര്‍ച്ചയേയും
സ്വഭാവ സംസ്കരണത്തേയും ത്വരിതപെടുത്തുവാന്‍ സഹായിക്കുന്നു . Library,
Laboratary,Computer Lab, L.C.D Projector,Edusat,
C.D Library,Open Air Stage,Prayer Room,തുടങ്ങിയ
സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാര്‍ത്ഥികളുടെ സഗ്രവളര്‍ച്ചയെ  ലക്ഷ്യം
വച്ച് പ്രവര്‍ത്തിക്കുന്നു. 
        വര്‍ഷം തോറും എസ് . എല്‍ .സി . റിസല്‍ട്ടില്‍  ലഭിക്കുന്ന  പ്രശസ്ത വിജയത്തില്‍  2002- ല്‍ ആദ്യമായി 
കുമാരി നിത പി . മോഹന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക്
റാങ്ക് ലഭിച്ചു . 2005 - മുതല്‍  തുടര്‍ച്ചയായി ഇവിടെ വിജയം കരസ്തമാക്കാന്‍  സാധിച്ചു .
              വിദ്യാലയ മധ്യസ്തയായ  പരിശുദ്ധ  അമലോത്ഭവ മാതാവ്  നിരന്തരമായ
സംരക്ഷണവും സ്നേഹവുമാണ്  ദൈവ കൃപകള്‍  ഏറ്റുവാങ്ങാന്‍  ഈ സ്ഥാപനത്തെ
എന്നും  പ്രാപ്തമാക്കുന്നതെന്ന്  ഉറപ്പുണ്ട്
      
      


വരി 83: വരി 97:
[[ചിത്രം:percentage.jpg]]
[[ചിത്രം:percentage.jpg]]


[[ചിത്രം:equ.jpg]]
[[ചിത്രം]]




43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43200" എന്ന താളിൽനിന്ന് ശേഖരിച്ചത്