"കിണവക്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 14636-1.jpg | | സ്കൂള്‍ ചിത്രം= 14636-1.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം ==1924 സ്ഥാപിച്ചു.അന്ന് ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻെറ ആവശ്യകത മനസിലാക്കി ഇഞ്ചിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടെയും പഞ്ചാരകൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ വിദ്യാലയം ആരംഭിച്ചു.ജാതിമതഭേതമില്ലാതെ എല്ലാവർക്കും വിദ്യ അഭ്യസിക്കാനുളള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.ഇവിടെ പഠിച്ച ചിലർ ഇവിടെ തന്നെ അദ്ധ്യാപകരായിട്ടുണ്ട്.സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർക്ക് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
11:31, 12 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| കിണവക്കൽ എൽ പി എസ് | |
|---|---|
| വിലാസം | |
മൗവ്വേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 12-03-2017 | 14636 |
== ചരിത്രം ==1924 സ്ഥാപിച്ചു.അന്ന് ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻെറ ആവശ്യകത മനസിലാക്കി ഇഞ്ചിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടെയും പഞ്ചാരകൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ വിദ്യാലയം ആരംഭിച്ചു.ജാതിമതഭേതമില്ലാതെ എല്ലാവർക്കും വിദ്യ അഭ്യസിക്കാനുളള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.ഇവിടെ പഠിച്ച ചിലർ ഇവിടെ തന്നെ അദ്ധ്യാപകരായിട്ടുണ്ട്.സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർക്ക് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്.