"ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 63: വരി 63:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ‍‍‍‍‍‍‍‍‍‍ഞാറക്കല്‍ ബസ് സ്റ്റോപ്പില്‍ നിന്നും 1.25 കി.മി അകലം.
* ‍‍‍‍‍‍‍‍‍‍ഞാറക്കല്‍ ബസ് സ്റ്റോപ്പില്‍ നിന്നും 1 .25 കി.മി അകലം.
|----
|----
* ഞാറക്കല്‍ പോലീസ് സ്റേറഷന്‍ സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്നു.
* ഞാറക്കല്‍ പോലീസ് സ്റേറഷന്‍ സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്നു.

16:38, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ
വിലാസം
ഞാറയ്ക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുുളം
വിദ്യാഭ്യാസ ജില്ല എറണാകുുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201726522




................................

ചരിത്രം

1102 ാം ആണ്ട് കന്നിമാസത്തില്‍ ശ്രീ പി ആര്‍ കു‍‍‍‌‌‍‍ഞ്ഞപ്പന്‍ അവര്‍കള്‍ മാനേജരായി സ്കൂളിന്‍െറ പ്രവര്‍ത്തനം ആരംഭിക്കുകയും അദ്ദേഹത്തിന്‍െറ മരണത്തിനു ശേഷം ശ്രീ കണ്ണപ്പശ്ശേരി ഐ എന്‍ കു‍‍‌‍‍‍ഞ്ഞന്‍ മാനേജരാവുകയും അദ്ദേഹത്തിന്‍െറ ദ്ദേഹവിയോഗത്തില്‍ അഞ്ചലശ്ശേരി കുട്ടി മാനേജരാവുകയും ചെയ്തു. ഇദ്ദേഹത്തില്‍ നിന്നുമാണ്സ്കൂളിന്‍െറ ചുമതല 1963 ല്‍ എ വി സഭ ഏറ്റെടുക്കുന്നത്. അന്ന് 15 ഡിവിഷനുകളും 17 അധ്യാപകരും ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകളും 650 ല്‍ പരം വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പിന്നീട് അത് 120 ല്‍ താഴെ വിദ്യാര്‍ത്ഥികളും 4 ഡിവിഷനുകളുമായി ചുരുങ്ങി.തുടര്‍ന്ന് മാനേജ്മന്‍െറിന്‍േറയും അധ്യാപകരുടെയും പിടിഎ യുടെയും ശ്രമഫലമായി വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയും ഒപ്പം പ്രീ പ്രൈമറി ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.038324, 76.218568 |zoom=13}}